പിഎസ്‌സി പരീക്ഷയ്ക്ക് സ്‌ക്രൈബിന്റെ സേവനം; ഇന്നുമുതല്‍ പ്രൊഫൈലിലൂടെ അപേക്ഷിക്കാം

പിഎസ്സി നടത്തുന്ന വിവിധ പരീക്ഷകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌ക്രൈബിന്റെ സേവനത്തിനായി ചൊവ്വാഴ്ച മുതല്‍ സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പിഎസ്സി നടത്തുന്ന വിവിധ പരീക്ഷകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌ക്രൈബിന്റെ സേവനത്തിനായി ചൊവ്വാഴ്ച മുതല്‍ സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം. അപേക്ഷ നല്‍കേണ്ട രീതി സംബന്ധിച്ച വിവരവും പ്രൊഫൈലിലൂടെ അറിയിക്കും. നിലവില്‍ അപേക്ഷ നേരിട്ടും ഇ- മെയില്‍ മുഖേനയുമാണ് സ്വീകരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com