തിരുവനന്തപുരം: ആശുപത്രിയില്‍ നിന്ന് ഡോക്ടറുടെ പഴ്സും ബാഗും അടിച്ചുമാറ്റിയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നിന്ന് പ്രതി കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് ഹൗസ് സര്‍ജന്‍സി ഡോക്ടറുടെ ആധാര്‍ കാര്‍ഡും ആയിരം രൂപയും അടങ്ങിയ പഴ്സും ബാഗും മോഷ്ടിച്ചത്.
പൗണ്ടുകുളം കോളനിയിലെ സുകു എന്നയാളാണ് കസ്റ്റഡിയിലായതെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടിക്കൊന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ