പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി; യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പരുക്കേറ്റ പെണ്‍കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.
പൊലീസ് പിടികൂടിയ പ്രതി
പൊലീസ് പിടികൂടിയ പ്രതി

കോഴിക്കോട്: കല്ലാച്ചി ടൗണില്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 

ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം.വാണിമേല്‍ സ്വദേശി ആണ് യുവാവ്. പരുക്കേറ്റ പെണ്‍കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com