പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 20 കാരൻ അറസ്റ്റിൽ

പെണ്‍കുട്ടിയെ വശീകരിച്ച് തൃപ്പൂണിത്തുറയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു
മുഹമ്മദ് അഫ്താബ് ഷേഖ്
മുഹമ്മദ് അഫ്താബ് ഷേഖ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റിൽ. പള്ളുരുത്തി പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് അഫ്താബ് ഷേഖി (20) നെ ഹില്‍പ്പാലസ് പൊലീസാണ് അറസ്റ്റുചെയ്തത്. 

2022 ഡിസംബറില്‍ യുവാവ് പെണ്‍കുട്ടിയെ വശീകരിച്ച് തൃപ്പൂണിത്തുറയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com