പ്രമുഖ ഹിന്ദുമത പ്രഭാഷകൻ ഡോ. എൻ ​ഗോപാലകൃഷ്ണൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
ഡോ. എൻ ​ഗോപാലകൃഷ്ണൻ/ ഫെയ്സ്ബുക്ക്
ഡോ. എൻ ​ഗോപാലകൃഷ്ണൻ/ ഫെയ്സ്ബുക്ക്

കൊച്ചി: പ്രമുഖ ഹിന്ദുമത പ്രഭാഷകനും സൈദ്ധാന്തികനുമായ ഡോ. എൻ ​ഗോപാലകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന് 68 വയസായിരുന്നു. 

ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി ഒൻപത് മണിയോടെയായിരുന്നു അന്ത്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com