മോട്ടോര്‍ സ്വിച്ചില്‍ നിന്ന് ഷോക്കേറ്റു; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2023 09:51 PM |
Last Updated: 05th February 2023 09:51 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം പേട്ട സ്വദേശി പ്രതാപിന്റെ മകന്‍ അര്‍ജുന്‍ പ്രതാപ് ആണ് മരിച്ചത്. വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ മോട്ടോറിന്റെ സ്വിച്ചില്‍ നിന്നാണ് അര്‍ജുന് ഷോക്കേറ്റത്. തൈക്കാട് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ അടുത്ത വീട്ടിലെ ടയര്‍ കത്തിച്ചു; ഏഴു വയസ്സുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു, കണ്ണില്‍ മുളകുപൊടി വിതറി അമ്മയുടെ ക്രൂരത
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ