ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ അരക്കിലോ സ്വര്‍ണം പിടികൂടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2023 10:40 AM |
Last Updated: 12th February 2023 10:40 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അരക്കിലോ സ്വര്‍ണം പിടികൂടി. മസ്‌കറ്റില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്.
22 കാരറ്റിന്റെ 450 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കസ്റ്റംസ് പിടികൂടിയത്. 23 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കുതിരവട്ടത്തു നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി; വേങ്ങരയിൽ ബസ് ഇറങ്ങിയപ്പോൾ പിടിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ