അടച്ചിട്ട കടമുറിയില്‍ മദ്യപാനം; ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2023 04:55 PM |
Last Updated: 19th February 2023 04:55 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: അടച്ചിട്ട കടമുറിയില്‍ കയറി മദ്യപിച്ചതിനെ ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദനം. ആലപ്പുഴ തണ്ണീര്‍മുക്കം കട്ടച്ചിറ സ്വദേശി സജീവനാണ് മര്‍ദനമേറ്റത്. സിപിഎം പ്രവര്‍ത്തകന്‍ മഹേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു മര്‍ദനം. മര്‍ദനമേറ്റ സജീവനും സിപിഎം അനുഭാവിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ