പത്തനംതിട്ടയില്‍ നാല് പെണ്‍കുട്ടികളെ കാണാതായി

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പത്തനംതിട്ടയിലെ വിവിധ സ്‌കൂളില്‍ പഠിക്കുന്ന നാലു പെണ്‍കുട്ടികളെ കാണാതായി. ഓതറയിലെ ഒരു സ്‌കൂളിലെ രണ്ട് പെണ്‍കുട്ടികളെയാണ് കാണാതായത്. കൂടാതെ പത്തനംതിട്ട നഗരസഭാ പരിധിയിലെ 2 സ്‌കൂളില്‍ നിന്നായി 2 കുട്ടികളെയും കാണാതായി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com