കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2023 11:45 AM  |  

Last Updated: 05th January 2023 11:45 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ : കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ കളര്‍കോട് ബൈപ്പാസിന് സമീപം വെച്ചായിരുന്നു അപകടം. ആലപ്പുഴ തൂക്കുകുളം സ്വദേശി ശ്രീനിവാസന്‍ (62) ആണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിയമസഭാ സമ്മേളനം ഈ മാസം 23 മുതല്‍; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം; കരട് തയ്യാറാക്കാന്‍ മന്ത്രിസഭാ ഉപസമിതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ