കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം; ഈ മാസം 15 മുതല്‍ ആറുമാസത്തേയ്ക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 11th January 2023 09:40 PM |
Last Updated: 11th January 2023 09:40 PM | A+A A- |

കരിപ്പൂർ വിമാനത്താവളം, ഫയല്‍ ചിത്രം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം. ഈ മാസം 15 മുതല്‍ ആറുമാസത്തേയ്ക്ക് നിശ്ചിതസമയം റണ്‍വെ അടച്ചിടും.
റണ്‍വെ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണി വരെയാകും റണ്‍വെ അടച്ചിടുക. പകലുള്ള ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ