വസ്ത്രം അലക്കുന്നതിനിടെ കാല്‍ തെന്നി ക്വാറി കുളത്തില്‍ വീണു, വീട്ടമ്മ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2023 07:08 PM  |  

Last Updated: 15th January 2023 07:08 PM  |   A+A-   |  

yasodha

യശോദ

 

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ വീട്ടമ്മ ക്വാറി കുളത്തില്‍ വീണ് മരിച്ചു. അമ്പലവയല്‍ വികാസ് കോളനിയിലെ യശോദയാണ് മരിച്ചത്. 

വസ്ത്രം അലക്കുന്നതിനിടെ കാല്‍ തെന്നി ക്വാറി കുളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഷട്ടില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം; മകന്‍ മരിച്ചതറിഞ്ഞ് അമ്മയും മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ