കൊല്ലത്ത് പീഡനത്തിന് ഇരയായ 16കാരി തൂങ്ങിമരിച്ച നിലയില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 07th March 2023 09:39 PM  |  

Last Updated: 07th March 2023 09:39 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊല്ലം: പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കുളത്തൂപ്പുഴ സ്വദേശിയായ പതിനാറുകാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് സമീപത്തെ വനത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ