രണ്ടുദിവസം ട്രെയിന്‍ നിയന്ത്രണം; ജനശതാബ്ദി റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 07:25 PM  |  

Last Updated: 08th March 2023 07:25 PM  |   A+A-   |  

jan_sadabdhi

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മാര്‍ച്ച് 26, 27 തീയതികളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. 26നുള്ള തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി. എറണാകുളം-ഷൊര്‍ണൂര്‍ മെമു, എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കി. മാര്‍ച്ച് 27നുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും റദ്ദാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചിയിലും സമീപപ്രദേശങ്ങളിലും നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ