'അവധിക്കാലമാണ്, ആവേശം കൊള്ളിച്ചേക്കാം; പക്ഷേ എടുത്തു ചാടല്ലേ മക്കളേ...'

മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
എടുത്തു ചാടല്ലേ മക്കളേ...
എടുത്തു ചാടല്ലേ മക്കളേ... പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വേനലവധിയും ചൂട് വർധിക്കുകയും ചെയ്തതോടെ കുട്ടികളും മറ്റും വെള്ളച്ചാട്ടങ്ങളിലും ജലാശയങ്ങളിലും ഇറങ്ങി കളിക്കുന്നത് നിത്യസംഭവമാണ്. ഇതിനിടെ നിരവധി അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുന്നുണ്ട്. പരിചിതമല്ലാത്ത ജലാശയങ്ങളും നീന്തൽ അറിയാത്ത അവസ്ഥയും അപകട സാധ്യത വർധിപ്പിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എടുത്തു ചാടല്ലേ മക്കളേ...
വൈദ്യുതി തടസ്സപ്പെട്ടോ?, 9496001912 എന്ന നമ്പറിൽ വിളിക്കാം; വാട്സ് ആപ്പ് വഴിയും പരാതി അറിയിക്കാം

ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അവധിക്കാലമാണ്. ജലാശയങ്ങൾ ആവേശം കൊള്ളിച്ചേക്കാം. എടുത്ത് ചാടല്ലേ മക്കളേ... എന്നാണ് കേരള ഫയർ ആന്റ് റെസ്കുയ സർവീസസും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com