സ്കൂളുകളിൽ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും; 'വാട്ടർ ബെൽ' രാവിലെയും ഉച്ചയ്ക്കും

സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​കൂ​ളു​ക​ളി​ൽ ക്ലാ​സ് സ​മ​യ​ത്ത് കു​ട്ടി​ക​ൾ ശു​ദ്ധ​ജ​ലം കു​ടി​ക്കു​ന്നുണ്ടെന്ന് ഉറപ്പാക്കാൻ വാ​ട്ട​ർ ബെ​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്നു
 വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​കൂ​ളു​ക​ളി​ൽ ക്ലാ​സ് സ​മ​യ​ത്ത് കു​ട്ടി​ക​ൾ ശു​ദ്ധ​ജ​ലം കു​ടി​ക്കു​ന്നുണ്ടെന്ന് ഉറപ്പാക്കാൻ വാ​ട്ട​ർ ബെ​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്നു. വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണക്കാട് വൊക്കേഷണൽ ആന്റ് ​ഗവൺമെന്റ് ഹയർ സെക്കൻഡ‍റി സ്കൂളിൽ നടക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാട്ടർ ബെൽ സംവിധാനവുമായി ബന്ധപ്പെട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ സ​ർക്കു​ല​ർ പു​റ​ത്തി​റ​ങ്ങി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും കു​ട്ടി​ക​ൾക്ക് വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​യി രാ​വി​ലെ 10.30നും ​ഉ​ച്ച​ക്ക്​ ര​ണ്ടി​നും വാ​ട്ട​ർ ബെ​ൽ മു​ഴ​ക്കും. ഈ ​സ​മ​യ​ത്ത് വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​യി അ​ഞ്ച്​ മി​നി​റ്റ് ഇ​ട​വേ​ള​യും അ​നു​വ​ദി​ക്കും. വീ​ടു​ക​ളി​ൽനി​ന്ന്​ വെ​ള്ളം കൊ​ണ്ടു​വ​രാ​ത്ത കു​ട്ടി​ക​ൾക്കാ​യി സ്‌​കൂ​ളു​ക​ളി​ൽ ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ർക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

 വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ കാറിന് പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com