മലപ്പുറത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 19 വിദ്യാര്‍ഥികളും രണ്ട്‌ അധ്യാപകരും ആശുപത്രിയില്‍

പത്തൊന്‍പത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം വേങ്ങര ഇഎം യുപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പത്തൊന്‍പത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം വേങ്ങര ഇഎം യുപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പത്തൊന്‍പത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറം വേങ്ങര ഇഎം യുപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. പത്തൊന്‍പത് വിദ്യാര്‍ഥികളെയും രണ്ട്‌ അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍എസ്എസ് പരീക്ഷയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

വിദ്യാര്‍ഥികളെയും അധ്യാപകരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം വേങ്ങര ഇഎം യുപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പത്തൊന്‍പത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി,മുന്നറിയിപ്പ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com