ഗുരുവായൂരില്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു

ഗുരുവായൂര്‍ പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്ത് കൂടി കയറിയത്
ഗുരുവായൂരില്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു
ഗുരുവായൂരില്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചുപ്രതീകാത്മക ചിത്രം

തൃശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്.

ഗുരുവായൂര്‍ പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്ത് കൂടി കയറിയത്. ഇന്നലെ രാത്രി എട്ടരയോടെയയിരുന്നു അപകടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു
കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു

സംഭവ സ്ഥലത്ത് വച്ച് തന്നെ ഷീല മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com