തിരുവനന്തപുരത്ത് 14കാരിയെ കാണാനില്ല

അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

തിരുവനന്തപുരം: അമ്പൂരിയില്‍ 14 വയസുള്ള പെണ്‍കുട്ടിയെ കാണാനില്ല. ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബന്ധു വീട്ടിലും പരിസര പ്രദേശങ്ങളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. വെള്ളറട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തമിഴ്‌നാട്ടിലടക്കം തിരച്ചില്‍ പുരോഗമിക്കുന്നു.

പ്രതീകാത്മക ചിത്രം
'കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കൈയിലാണ്, ഇനിയും വൈകിക്കൂട'- മുന്നറിയിപ്പുമായി പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com