കൊട്ടിയം ക്ഷേത്രത്തിലെ മൈതാനത്ത് കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി, 25കാരന്‍ മരിച്ചു

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം
മൈതാനത്ത് കിടന്നുറങ്ങിയ രാജീവ്  ആണ് മരിച്ചത്.
മൈതാനത്ത് കിടന്നുറങ്ങിയ രാജീവ് ആണ് മരിച്ചത്.പ്രതീകാത്മക ചിത്രം

കൊല്ലം: കൊട്ടിയം ക്ഷേത്രോത്സവ പരിസരത്തെ മൈതാനത്ത് കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിറങ്ങി തത്ക്ഷണം മരിച്ചു. രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ മൈതാനത്ത് കിടന്നുറങ്ങിയ രാജീവ് ആണ് മരിച്ചത്.

കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകനാണ് 25 കാരനായ രാജീവ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൈതാനത്ത് കിടന്നുറങ്ങിയ രാജീവ്  ആണ് മരിച്ചത്.
ജസ്‌ന തിരോധാനക്കേസ്: സിബിഐ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയില്‍

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. രാജീവിന്റെ അമ്മ പൊന്നമ്മ ഉത്സവപരിപാടികള്‍ കാണുകയായിരുന്നു. ഈ സമയത്ത് ക്ഷേത്ര മൈതാനത്തിനു പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com