Advanced Search
Please provide search keyword(s)- Search results for പുനപരിശോധന
Image | Title | |
---|---|---|
![]() | അന്ധവിദ്യാർഥിനിക്ക് കണക്കുപരീക്ഷയ്ക്ക് രണ്ട് മാർക്ക്; പുനപരിശോധനയിൽ 100 !ശരിയായ രീതിയില്‍ പരിശോധന നടത്താതിരുന്നതാണ് മാര്‍ക്ക് കുറയാന്‍ കാരണമെന്ന് വിദ്യാര്‍ഥിനി | |
തുടര്‍ച്ചയായി ഹാജരായില്ല, ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് വിചാരണ കോടതികന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി | ||
കോട്ടയത്തും ഇടുക്കിയിലും മലപ്പുറത്തും പാലക്കാടും പുതിയ ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചുഒരു ഇടവേളയ്ക്ക് ശേഷം ഇടുക്കിയിലും കോട്ടയത്തും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഈ ജില്ലകളിലെ കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളാക്കി | ||
![]() | സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ്; 4 പേര് രോഗമുക്തരായികേരളത്തില് 4 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി | |
![]() | കൊറോണക്കാലത്തും നമ്പര്‍ വണ്‍ തന്നെ; രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍, മൂന്ന് ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരംസംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. | |
ശബരിമല യുവതീപ്രവേശം : പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് ദേവസ്വം ബോര്ഡ്വിശ്വാസികളുടെ താല്‍പ്പര്യത്തിനാണ് ബോര്‍ഡ് എപ്പോഴും മുന്‍ഗണന നല്‍കുന്നത് | ||
നരിമാനും ചന്ദ്രചൂഢും ഇന്ദു മല്‍ഹോത്രയും ഇല്ല; ശബരിമലക്കേസില്‍ 9 അംഗബെഞ്ച് രൂപികരിച്ചുചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബഞ്ചില്‍ ആര് ഭാനുമതി, അശോക് ഭൂഷണ്, നാഗേശ്വര്‍ റാവു, എം ശാന്തനഗൗഡര്‍, ബിആര്‍ ഗവായ്, എസ് അബ്ദുള്‍ നസീര്‍, ആര് സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ | ||
![]() | നിര്‍ഭയ കേസിലെ പുനപരിശോധന ഹര്‍ജി: ചീഫ് ജസ്റ്റിസ് പിന്മാറിഹര്ജി പരിഗണിക്കുന്നതിനായി മൂന്നംഗ ബഞ്ചിന് രൂപം നല്‍കും. നാളെ തന്നെ ഹര്‍ജി പരിഗണിക്കും. | |
നാലുമാസത്തിനുള്ളില്‍ രാമക്ഷേത്രം; പ്രഖ്യാപനവുമായി അമിത് ഷാഅടുത്ത നാലുമാസത്തിനിടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | ||
![]() | രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓരോ വീട്ടുകാരും 11 രൂപയും ഒരു കല്ലും നല്‍കണം; അഭ്യര്‍ത്ഥനയുമായി യോഗി ആദിത്യനാഥ്രാമരാജ്യത്തിന്റെ ഗുണഫലം എല്ലാവര്ക്കും ലഭിക്കും. അവിടെ യാതൊരു വിവേചനങ്ങളും ഉണ്ടാവില്ല | |
![]() | പിണറായിയുടെ വൈരുദ്ധ്യാത്മക അധികാരവാദംപൊലീസ് ഭാഷ്യം നിയമസഭയിലകടക്കം മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയനയ സമീപനവും മറ്റൊന്നാകാന്‍ വഴിയില്ല. | |
![]() | 5ഏക്കര്‍ വേണോ എന്നത് ആലോചിച്ച് തീരുമാനിക്കും; പുനപരിശോധനാഹര്‍ജി നല്‍കാനുള്ള തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടിഅയോധ്യാ വിധിയില്‍ പുനപരിശോധനാഹര്‍ജി നല്‍കാനുള്ള മുസ്ലി വ്യക്തി നിമയ ബോര്‍ഡിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി | |
![]() | മണ്ഡല - മകരവിളക്ക് ഉത്സവം: ശബരിമല നട ഇന്ന് തുറക്കുംക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിക്കും | |
![]() | മണ്ഡലപൂജക്കായി ശബരിമല നട നാളെ തുറക്കും; കനത്ത സുരക്ഷ ഇല്ലക്രമസമാധാനപ്രശ്നങ്ങള് ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും | |
![]() | അയ്യപ്പഭക്തരുടെ വിജയം; പിണറായി സര്‍ക്കാരിന് തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍ശബരിമല യുവതീപ്രവേശന വിധി പുനപ്പരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി അയ്യപ്പഭക്തരുടെ വിജയമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. |
Search results 1 - 15 of 50