Advanced Search
Please provide search keyword(s)- Search results for ബിസിസിഐ
Image | Title | |
---|---|---|
![]() | ഇസിജിയില്‍ വ്യതിയാനം, രണ്ടാം സ്റ്റെന്റിന്റെ കാര്യത്തില്‍ തീരുമാനം ആരോഗ്യനില നിരീക്ഷിച്ച ശേഷം; നിലവില്‍ ആശങ്കപ്പെടാനില്ലഅപ്പോളോ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ പ്രത്യേക മുറിയിലാണ് ഇന്ത്യന്‍ മുന്‍ നായകന് ചികിത്സയില്‍ കഴിയുന്നത് | |
നെഞ്ചുവേദന, സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്കൊല്ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഇന്ത്യന്‍ മുന്‍ നായകനെ പ്രവേശിപ്പിച്ചത് | ||
ഐപിഎല്‍ താര ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍; ഫ്രാഞ്ചൈസികളുടെ പക്കലുള്ള പണം ഇങ്ങനെ2021 സീസണിന് മുന്‍പായുള്ള ഐപിഎല്‍ താര ലേലം ഫെബ്രുവരി 18ന്. ചെന്നൈയിലായിരിക്കും ലേലം നടക്കുക എന്നും ബിസിസിഐ സ്ഥിരീകരിച്ചു | ||
![]() | 'പൂജി... മണിക്കൂറുകളോളം ക്രീസില്‍ നില്ക്കാന് അവസരം ഉണ്ടാകട്ടെ'- പൂജാരയ്ക്ക് ജന്മദിന ആശംസകളുമായി ക്രിക്കറ്റ് ലോകം'പൂജി... മണിക്കൂറുകളോളം ക്രീസില്‍ നില്ക്കാന് അവസരം ഉണ്ടാകട്ടെ'- പൂജാരയ്ക്ക് ജന്മദിന ആശംസകളുമായി ക്രിക്കറ്റ് ലോകം | |
'ചേതേശ്വര്‍ പൂജാര; ഇന്ത്യയുടെ അനിഷേധ്യ പോരാളി'- ജന്മ ദിനത്തില്‍ ശ്രദ്ധേയ വീഡിയോ'ചേതേശ്വര്‍ പൂജാര; ഇന്ത്യയുടെ അനിഷേധ്യ പോരാളി'- ജന്മ ദിനത്തില്‍ ശ്രദ്ധേയ വീഡിയോ | ||
8.30 മിനിറ്റില്‍ രണ്ട് കിമീ ഓട്ടം; യോ യോ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പുതിയ പരീക്ഷണംരണ്ട് കിമീ ഓട്ടമായി പുതിയതായി കൊണ്ടുവന്നിരിക്കുന്നത്. വേഗതയും, കരുത്തും അളക്കുന്നതിന് വേണ്ടിയാണ് ഇത് | ||
![]() | യുവതാരങ്ങളുടെ പ്രകടനം രാജ്യത്തിനാകെ പ്രചോദനം; 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐഓസ്ട്രേലിയയ്ക്ക് എതിരെ ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ | |
'നിങ്ങള്‍ വംശീയമായി അധിക്ഷേപിച്ച ഈ മനുഷ്യന്റെ ഉത്തരമാണ് അഞ്ച് വിക്കറ്റുകള്‍'- മുഹമ്മദ് സിറാജിന് കൈയടിച്ച് ക്രിക്കറ്റ് ലോകം'നിങ്ങള്‍ വംശീയമായി അധിക്ഷേപിച്ച ഈ മനുഷ്യന്റെ ഉത്തരമാണ് അഞ്ച് വിക്കറ്റുകള്‍'- മുഹമ്മദ് സിറാജിന് കൈയടിച്ച് ക്രിക്കറ്റ് ലോകം | ||
'വൃത്തികെട്ട പുഴുവാണ് നീ'- ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന് നേരെ വീണ്ടും കാണികളുടെ വംശീയ അധിക്ഷേപം'വൃത്തികെട്ട പുഴുവാണ് നീ'- ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന് നേരെ വീണ്ടും കാണികളുടെ വംശീയ അധിക്ഷേപം | ||
വീറുറ്റ ചെറുത്തു നില്പ്പിന് പിന്നാലെ പടയൊരുക്കം ആരംഭിച്ച് ഇന്ത്യ; ഗബ്ബയില്‍ പരിശീലനത്തിന് ഇറങ്ങി ബൂമ്രയുംമൂന്നാം ടെസ്റ്റിലെ വീറുറ്റ ചെറുത്ത് നില്പ്പിന് പിന്നാലെ നാലാം ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം | ||
![]() | ''ബൂമ്രയ്ക്ക് നടക്കാന്‍ പോലും പ്രയാസം, ഭൂരിഭാഗം കളിക്കാര്‍ക്കും ക്ഷീണം, തള്ളിനീക്കുന്നത് വേദന സംഹാരികള്‍ കഴിച്ച്''ബുമ്രയുടെ പരിക്കിന്റെ കാര്യത്തില്‍ ഇതുവരെ ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില് | |
ആര്‍ക്കെല്ലാമാണ് പരിക്ക്? ആരെല്ലാം കളിക്കും? പരിക്കില്‍ വലയുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവന് സാധ്യതകള്നാലാം ടെസ്റ്റിലേക്ക് എത്തി നില്ക്കുമ്പോള് ഓസ്ട്രേലിയയിലേക്ക് പറന്ന ഇന്ത്യന്‍ സംഘത്തിലെ ഏഴ് ഇന്ത്യന്‍ താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ നില്‍ക്കുന്നത് | ||
ബൂമ്രയ്ക്കും, മുഹമ്മദ് സിറാജിനും നേരെ കാണികളുടെ വംശീയ അധിക്ഷേപം; ഇന്ത്യ പരാതി നല്കിമദ്യലഹരിയില് കാണികളില്‍ ഒരു കൂട്ടം സിറാജിനും ബൂമ്രയ്ക്കും നേരെ | ||
പരിക്കേറ്റ് പന്തും ജഡേജയും പുറത്തേക്ക്? രണ്ടാം ഇന്നിങ്സില്‍ പന്തെറിയാതെ രവീന്ദ്ര ജഡേജമൂന്നാം ദിനം ബാറ്റ് ചെയ്യവെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറിലാണ് ജഡേജയുടെ വിരലിന് പരിക്കേറ്റത് | ||
ഇടത് കയ്യില്‍ വന്നടിച്ച് കമിന്‍സിന്റെ ബൗണ്‍സര്‍; റിഷഭ് പന്തിന് പരിക്ക്, ഗ്ലൗസ് അണിഞ്ഞ് സാഹപാറ്റ് കമിന്‍സിന്റെ ബൗണ്‍സറിലാണ് പന്തിന്റെ ഇടത് പരിക്കേറ്റത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് കഴിഞ്ഞതിന് പിന്നാലെ പന്തിന്റെ സ്കാനിങ്ങിന് വിധേയമാക്കി |
Search results 1 - 15 of 948