Advanced Search
Please provide search keyword(s)- Search results for FINAL
Image | Title | |
---|---|---|
![]() | ശ്രീലങ്ക തോറ്റു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ ഫൈനല്പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ നേരത്തെ കലാശപ്പോരിന് സ്ഥാനം ഉറപ്പാക്കിയിരുന്നു | |
![]() | വാക്‌സിന്‍ വിലക്കില്‍ വീണ്ടും പെട്ട് ജോക്കോവിച്; ഇന്ത്യന്‍ വെല്‍സ് പോരാട്ടത്തില്‍ നിന്ന് പിന്മാറിഇന്ത്യന് വെല്‍സിന് പുറമെ മിയാമി ഓപ്പണ്‍ ടെന്നീസും താരത്തിന് നഷ്ടമാകും | |
![]() | നാലാം ടെസ്റ്റിലും പാറ്റ് കമ്മിന്‍സ് കളിക്കില്ല; സ്മിത്ത് നയിക്കുംഇന്ത്യയിലേക്ക് ഇപ്പോള്‍ മടങ്ങേണ്ടതില്ലെന്നും വീട്ടില്‍ തന്നെ നില്‍ക്കാമെന്നും കമ്മിന്‍സ് തീരുമാനിക്കുകയായിരുന്നു | |
![]() | ഇന്ത്യന്‍ ഹോക്കിയില്‍ ഇനി നവീന തന്ത്രങ്ങള്‍; ക്രെയ്ഗ് ഫുള്‍ട്ടന്‍ പുതിയ പരിശീലകന്ബെല്ജിയം ടീമിന്റെ സമീപകാലത്തെ മികച്ച നേട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച പരിശീലകനാണ് ഫുള്‍ട്ടന്‍ | |
![]() | ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; യോഗ്യത ഉറപ്പിച്ച് ഓസ്‌ട്രേലിയ; ഇന്ത്യന്‍ സാധ്യതകള്‍?ഫൈനലിലെ രണ്ടാം ടീം സംബന്ധിച്ച ചിത്രം തെളിയാന്‍ ഇനിയും കാത്തിരിക്കണം. ഇന്ത്യയും ശ്രീലങ്കയുമാണ് ഈ സ്ഥാനത്തിനായി രംഗത്തുള്ളത് | |
![]() | കന്നി ലോകകപ്പ് കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 157 റണ്സ്ബെത്ത് മൂണിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത് | |
![]() | ഏഴാം ഫൈനലിൽ ആറാം കിരീടം തേടി ഓസ്ട്രേലിയ; സ്വന്തം മണ്ണിൽ കന്നി ലോകകപ്പ് ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്കരണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലാദ്യമായുള്ള ലോകകപ്പ് ഫൈനൽ പ്രവേശം | |
![]() | ഇത്തവണ ആന്‍ഡേഴ്‌സനൊപ്പം കൂടിയത് ലീഷ്; രണ്ടാം ടെസ്റ്റിലും രക്ഷയില്ലാതെ കിവീസ്ബോര്ഡില് ഒരു റണ്‍ ചേര്‍ക്കുമ്പോഴേയ്ക്കും ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടമായി | |
![]() | കരുത്ത് കാട്ടി പ്രോട്ടീസ് പെൺപട; ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക കന്നി ഫൈനലിലേക്ക്ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ നേരിടാൻ ദക്ഷിണാഫ്രിക്ക | |
'തോല്‍വിയുടെ വേദന അത്രയുണ്ട്, സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ല'- കടുത്ത നിരാശയില്‍ ഹര്മന്പ്രീത്ഒരു ടീമിന്റെ ക്യാപ്റ്റന്‍ അനുഭവിക്കുന്ന വേദന മറ്റൊരാള്‍ക്കുമുണ്ടാകില്ല. എല്ലാം കഴിഞ്ഞ റൂമിലേക്ക് മടങ്ങുമ്പോള്‍ ആ നിരാശ നമുക്ക് അറിയാന്‍ സാധിക്കും | ||
'അന്ന് ധോനി, ഇന്ന് ഹര്‍മന്‍പ്രീത്; നാം അനുഭവിച്ച ഹൃദയം മുറിക്കുന്ന റണ്ണൗട്ടുകള്‍'രണ്ട് റണ്ണൗട്ടുകളുടേയും ചിത്രങ്ങള്‍ പങ്കിട്ടായിരുന്നു സെവാഗിന്റെ ട്വീറ്റ് | ||
![]() | ടീം അഞ്ചില്‍ നാല് കളിയും തോറ്റു; മുന്നിലുള്ള കസേര ചവിട്ടി തെറിപ്പിച്ച് പാക് ഇതിഹാസം (വീഡിയോ)കഴിഞ്ഞ വര്‍ഷവും ടീമിന്റെ പ്രകടനം ദയനീയമായിരുന്നു | |
![]() | ലോകകപ്പ് സെമിക്ക് മണിക്കൂറുകള്‍ മാത്രം; ഇന്ത്യക്ക് തിരിച്ചടി; ഹര്‍മന്‍ പ്രീതും പൂജ വസ്ത്രാക്കറും കളിക്കില്ലവൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയായിരിക്കും സെമിയില്‍ ഇന്ത്യയെ നയിക്കുക | |
![]() | കുപ്പിയേറ്, ഉന്തും തള്ളും, പോര്‍വിളി; ഡല്‍ഹി കോര്‍പ്പറേഷന്‍ യോഗത്തിന്റെ വിഡിയോ പുറത്ത്സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ എഎപി അംഗങ്ങൾ ഫോൺ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സംഘർഷം. | |
ഓസ്‌ട്രേലിയയെ 'തരിപ്പണമാക്കി'; ഇന്ത്യന്‍ സ്പിന്‍ 'മാന്ത്രികന്മാര്‍ക്ക്' നേട്ടം, റാങ്കിങ്ങില്‍ കുതിപ്പ്രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പരാജയത്തിന് ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്മാരായ അശ്വിനും ജഡേജയും ഐസിസി ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി |
Search results 15 - 30 of 940