Advanced Search
Please provide search keyword(s)- Search results for dgp
Image | Title | |
---|---|---|
പ്രസവ ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിക്കെട്ട് വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതിപഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ മുറിവ് വീണ്ടും തുന്നിക്കെട്ടി | ||
![]() | ആളില്ലാത്ത സമയത്ത് വിളക്കില്‍ നിന്ന് തീപടര്‍ന്നു; പാലക്കാട് വീട് കത്തി നശിച്ചുവ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയല്‍വാസികള്‍ വീടിന് തീ പിടിച്ചതായി കണ്ടത് | |
മലപ്പുറത്ത് മാവോയിസ്റ്റുകളില്ല: ഡിജിപിമലപ്പുറം ജില്ലയില്‍ നിലവില്‍ മാവോയിസ്റ്റ് പവര്‍ത്തനങ്ങളില്ലെന്നും നിയന്ത്രണവിധേയമാണെന്നും ഡിജിപി അനില്‍ കാന്ത് | ||
പ്രതികള്‍ ലക്ഷ്യമിട്ടത് കലാപം; ആസൂത്രണം ചെയ്തത് വന്‍ സ്ഫോടനങ്ങള്‍; കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതില്‍ ഉടന്‍ തീരുമാനം: കര്‍ണാടക ഡിജിപിഓട്ടോറിക്ഷ സ്ഫോടനം നടന്ന സ്ഥലം കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര രാവിലെ സന്ദര്‍ശിച്ചിരുന്നു | ||
തീര്‍ത്ഥാടകര്‍ക്ക് ഇനി ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാം; വിലക്ക് നീക്കിശബരിമല മകരവിളക്ക് തീര്‍ത്ഥാടനം അവസാനിക്കുന്നതുവരെയാണ് വിലക്ക് നീക്കിയത് | ||
'എ'യും 'ഐ'യും ഒന്നും വേണ്ട; വേണ്ടത് 'യു'; ശശി തരൂര്പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും തരൂര്‍ | ||
തരൂര്‍ പാണക്കാട്ട്; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടിമലപ്പുറത്ത് എത്തുമ്പോള്‍ തരൂരിന്റെ പാണക്കാട് സന്ദര്‍ശനം പതിവാണെന്നും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമന്നും കുഞ്ഞാലിക്കുട്ടി | ||
![]() | കശ്മീരില്‍ ഏറ്റുമുട്ടല്‍, ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യംകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ | |
![]() | സംസ്ഥാനത്തെ എസ്എച്ച്ഒമാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; പാറശാല സിഐയെ വിജിലന്‍സിലേക്ക് മാറ്റിപാറശാല ഇന്‍സ്പെക്ടര്‍ ഹേമന്ത് കുമാറിനെ വിജിലന്‍സിലേക്കാണ് മാറ്റിയത് | |
കത്തു വിവാദം: അന്വേഷണം ക്രൈംബ്രാഞ്ചിന്; എസ്പിക്ക് ചുമതലകോര്പ്പറേഷനിലെ കത്തു വിവാദം അന്വേഷിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു | ||
ഗവര്‍ണര്‍ക്കെതിരെ കൈയേറ്റം നടന്നിട്ടില്ല; കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശംപ്രതിഷേധക്കാർ ഗവർണറെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയോ പ്രതിഷേധക്കാർ ഗവർണർക്കു സമീപം എത്തുകയോ ചെയ്തിട്ടില്ല | ||
നടത്തിയത് കൊടുംക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം; ജ്യൂസ് ചലഞ്ചില്‍ സംശയം, കഷായത്തിലേക്ക് മാറ്റി; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കീടനാശിനി പൊലീസ് ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു | ||
![]() | അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ഏഴ് വയസുകാരൻ മരിച്ചുഅട്ടപ്പാടിയിൽ അരിവാൾ രോഗിയായ ഏഴ് വയസുകാരൻ മരിച്ചു | |
![]() | പൊലീസിന്റെ മോശം പെരുമാറ്റം; മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് മടിക്കില്ല- ഹൈക്കോടതിഡിജിപിയുടെ പെരുമാറ്റച്ചട്ടം വന്നിട്ടും പൊലീസുകാരുടെ മോശം പെരുമാറ്റം ഉണ്ടായെന്നു നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ ഉത്തരവ് മാത്രം പോരാ, ഉദ്യോഗസ്ഥര്‍ അത് അനുസരിക്കുകയും വേണമെന്ന് ചൂണ്ടിക്കാട്ടി | |
പട്ടിണിക്കിട്ട് തല്ലിച്ചതച്ചു, കണ്ണിന്റെ കൃഷ്ണമണി തകര്‍ന്ന നിലയില്‍; വയോധികയോട് മരുമകളുടെ ക്രൂരതസംഭവത്തില് മകനും മരുമകള്‍ക്കുമെതിരെ പൊലീസ് കേടുത്തു |
Search results 15 - 30 of 289