• Search results for pakisthan
Image Title

പൈലറ്റിന്റെ കസ്റ്റഡി : ഇന്ത്യ-പാക് സിനിമാതാരങ്ങള്‍ തമ്മില്‍ വാക്‌പോര് ; വീണ മാലികിന് തകര്‍പ്പന്‍ മറുപടിയുമായി സ്വര ഭാസ്‌കര്‍

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധ്മാന്‍ കസ്റ്റഡിയിലായതിന് പിന്നാലെ, ഇതേച്ചൊല്ലിയുള്ള വാക് പോര് സിനിമാ മേഖലയിലേക്കും

Published on 28th February 2019
army-story_647_070817094134

നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെയ്പ് ; തിരിച്ചടിച്ച് ഇന്ത്യ

പൂ​ഞ്ച് മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യാ​ണ് പാ​ക് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്

Published on 28th February 2019
ravish_kumar

പൈലറ്റിനെ മോചിപ്പിക്കാന്‍ നയതന്ത്രനീക്കം ശക്തമാക്കി ഇന്ത്യ ; അഭിനന്ദനെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്ന് കുടുംബം ; പാകിസ്ഥാന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ എല്ലാ സ്‌കൂളുകളും അടച്ചു. രജൗരി, പൂഞ്ച് മേഖലയിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്

Published on 28th February 2019

പാക് പോര്‍ വിമാനം ഇന്ത്യ വെടിവെച്ചിട്ടു ; രജൗറിയില്‍ ബോംബ് വര്‍ഷം; ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ; അര്‍ധസൈനിക മേധാവിമാരെ വിളിപ്പിച്ചു

പാകിസ്ഥാന്റെ മൂന്ന് പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു

Published on 27th February 2019

വ്യോമാതിര്‍ത്തി ലംഘിച്ച് പാക് പോര്‍ വിമാനങ്ങള്‍ ; തുരത്തിയോടിച്ച് ഇന്ത്യന്‍ സേന ; ബോംബ് വര്‍ഷം ; വിമാനത്താവളങ്ങള്‍ അടച്ചു

ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ അതിര്‍ത്തി ലംഘിക്കാനാണ് ശ്രമം നടത്തിയത്

Published on 27th February 2019

സുഷമയ്‌ക്കൊപ്പം വേദി പങ്കിടാനില്ല ; ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറി

സമ്മേളനത്തിലേക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ പിന്‍മാറ്റം

Published on 27th February 2019

'സര്‍പ്രൈസിനായി കാത്തിരുന്നോളൂ' ; ഇന്ത്യയ്ക്ക് പാക് സൈന്യത്തിന്റെ മുന്നറിയിപ്പ്

അടുത്തത് ഞങ്ങളുടെ ഊഴമാണ്. തിരിച്ചടി വളരെ വ്യത്യസ്തമായിരിക്കുമെന്നും പാക് സൈനിക വക്താവ്

Published on 27th February 2019

സ്വഭാവം നന്നാകുന്നതു വരെ പാകിസ്ഥാന് ചില്ലിക്കാശ് നൽകില്ല : നിക്കി ഹാലി 

2017-ൽ പാകിസ്താന് 100 കോടി ഡോളറിന്റെ യു.എസ്. സഹായമാണ് ലഭിച്ചത്

Published on 27th February 2019

'ചെയ്യേണ്ടത് സൈന്യം ചെയ്തു'; അഭിമാനം തോന്നുന്നുവെന്ന് വസന്ത് കുമാറിന്റെ ഭാര്യ

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് വഴി പലതവണ പാകിസ്ഥാന്‍ നമ്മുടെ ക്ഷമയെ പരീക്ഷിച്ചതാണ്. ഇന്നത്തെ ആക്രമണത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ അതുകൊണ്ട് തന്നെ സങ്കടത്തിനിടയിലും അഭിമാനം

Published on 26th February 2019

തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ ; അതിർത്തി മുൾമുനയിൽ ; വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കി ഇന്ത്യ 

ഏത് സാഹചര്യവും നേരിടാൻ ഒരുക്കമാണെന്ന് വ്യോമസേനയും കരസേനയും വ്യക്തമാക്കി

Published on 26th February 2019

'എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര് ?' ; തിരിച്ചടിയിൽ പ്രതികരണവുമായി സുരേഷ്​ഗോപി

പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി എംപി

Published on 26th February 2019

പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം, അല്ലെങ്കില്‍ ഇതിലും വലിയ നാണക്കേട് നേരിടേണ്ടിവരുമെന്ന് എ കെ ആന്റണി

പാകിസ്ഥാന് ഒരു കാരണവശാലും ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടി വിജയിക്കാനാകില്ല

Published on 26th February 2019

പാകിസ്ഥാനില്‍ തിരക്കിട്ട കൂടിയാലോചനകള്‍, വിദേശകാര്യമന്ത്രി ഉന്നതതലയോഗം വിളിച്ചു, മസൂദ് അസറിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അസറിനെ,  ബഹവല്‍പൂരിലെ കോത്ഗാനിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍

Published on 26th February 2019
Kulbhushan-Jadhav-4hjhhgjkh

കുൽഭൂഷൺ ജാ​ദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ; ഹരീഷ് സാൽവെ ഹാജരാകും

കുൽഭൂഷണ്‍ ജാദവിന് കോണ്‍സുലാർ ബന്ധം പാക്കിസ്ഥാൻ നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിക്കും. അതേസമയം കുൽഭൂഷൺ മുസ്ലിം പേരിലെടുത്ത പാസ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്നും,

Published on 18th February 2019

Search results 15 - 30 of 79