• Search results for Alcohol
Image Title
army

ഇനി ഇഷ്ടം പോലെ മിലിറ്ററി ക്വാട്ട ഇല്ല; സൈനീകര്‍ക്കുള്ള മദ്യം വെട്ടിക്കുറയ്ക്കുന്നു

വിരമിച്ചതും, സേനയില്‍ ജോലി ചെയ്യുന്നതുമായ വ്യക്തികള്‍ക്ക് മുന്‍പ് പത്ത്‌
കുപ്പി മദ്യം ലഭിച്ചിരുന്നു എങ്കില്‍ ഇനി അഞ്ചെണ്ണം മാത്രമായിരിക്കും ലഭിക്കുക

Published on 28th July 2017

നിയന്ത്രിത അളവിലുള്ള മദ്യപാനം പ്രമേഹം കുറയ്ക്കുമെന്ന് പഠനം  

വൈന്‍ കഴിക്കുന്നത് പ്രത്യേകമായി ഉപയോഗമുണ്ടാക്കുമെന്നും വൈനില്‍ ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ അടങ്ങിയിട്ടുണ്ടെന്നും ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു

Published on 28th July 2017

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ട: ഹൈക്കോടതി

നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാനും ലൈസന്‍സ് വേണം

Published on 23rd June 2017
tjs

റ്റിജെഎസ് ജോര്‍ജ് എഴുതുന്നു: ഹവ്വയും സീതയും ബിഷപ്പുമാരും അറിയാന്‍

ക്രിസ്ത്യാനികള്‍ മദ്യം കഴിക്കില്ല എന്ന് ഒരു ദിവസം തീരുമാനിച്ചാല്‍ അടുത്ത ദിവസം മദ്യലോബിയും മദ്യവില്‍പ്പനയും മദ്യസംസ്‌കാരവും നിലംപതിക്കും

Published on 22nd June 2017
geevarghese_mar_koorilose

ആള്‍ക്കഹോള്‍ അംശമുള്ള വീഞ്ഞിനുപകരം വെറും മുന്തിരിച്ചാറ് ഉപയോഗിക്കൂ: മദ്യവിരുദ്ധ പോരാട്ടം നടത്തുന്ന സഭകള്‍ക്ക് ഗീവര്‍ഗീസ് കുറിലോസിന്റെ ഉപദേശം

മദ്യം ഉപയോഗിക്കുന്നവനെയും വില്‍പന നടത്തുന്നവനെയും പള്ളികളില്‍ കയറ്റാതെയും അവരില്‍നിന്നുള്ള സഹായം സ്വീകരിക്കാതെയുമാകണം മദ്യനയത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത്

Published on 9th June 2017
tp_ramakrishnan7687

മദ്യനിരോധനം ലഹരി ഉപയോഗം കുറക്കില്ല, വിഷമയമല്ലാത്ത മദ്യം ഉറപ്പാക്കും; എക്‌സൈസ് മന്ത്രി

കേരളത്തില്‍ ബാറുകളെല്ലാം അടച്ചുപൂട്ടി മദ്യനിരോധനം വന്നിട്ടും ലഹരി ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് മയക്കുമരുന്ന് കേസുകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം.

Published on 9th June 2017
roller-crushes-liquor-bottles-at-koba-village_30899bd2-30cd-11e7-9a19-4de5eae5ad18

'എലി' മദ്യം കുടിച്ചെന്ന് ബിഹാര്‍ പൊലീസ്; അതും 9 ലക്ഷം ലിറ്റര്‍ മദ്യം

9 ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തെന്നാണ് ബിഹാര് പൊലീസിന്റെ വാദം

Published on 5th May 2017

പൂട്ടിയ ബാറുകളില്‍ പാല്‍ക്കട തുറക്കാന്‍ ഒരുക്കമെന്ന് അമൂല്‍

പുതിയ പാല്‍ക്കടകള്‍ തുറക്കുന്നതോടെ  ആരോഗ്യപരമായ രാഷ്ട്രം കെട്ടിപ്പെടുക്കാന്‍ കഴിയുമെന്നുമാണ് അമൂല്‍ കമ്പനിയുടെ അവകാശവാദം -  പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും കമ്പനി

Published on 4th April 2017

സുധാകരനെ തിരുത്തി കോടിയേരി;കള്ളുഷാപ്പുകളില്‍ വിദേശമദ്യം നല്‍കില്ല 

ഇക്കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. സ്റ്റാര്‍ ഹോട്ടല്‍ വഴി കള്ള് വിതരണം ചെയ്യുന്നത് ആലോചിക്കും

Published on 4th April 2017

മദ്യത്തിന് അധികമായി വാങ്ങുന്ന ആ അഞ്ചു ശതമാനം കുറയ്ക്കൂ സര്‍ക്കാരേ: ഒരു ഗസറ്റഡ് മദ്യപാനിയുടെ കത്ത്

നിര്‍ബന്ധിത മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം. മദ്യപാനത്തെ ഒരിക്കലും ഈ കത്ത് പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഈ കത്തിലെ ഉള്ളടക്കം ഗൗരവതരവുമാണ്.

Published on 29th March 2017

Search results 30 - 40 of 40