• Search results for bhavana
Image Title
film

പറവയുണ്ട്, ആദം ജോണുണ്ട് വെളിപാടിന്റെ പുസ്തകമുണ്ട്...ഇളക്കിമറിക്കാന്‍ ഓണച്ചിത്രങ്ങള്‍ റെഡി

സൂപ്പര്‍സ്റ്റാറുകള്‍ ഓണത്തിന് തീയറ്റര്‍ പിടിക്കാന്‍ എത്തുമ്പോള്‍ നിവിനും, പൃഥ്വിരാജും ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ട്

Published on 12th August 2017
dileep

അന്വേഷണം ശരിയായ ദിശയില്‍; ദിലീപിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്നും ആക്രമിക്കപ്പെട്ട നടി

എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും - പുറത്തു വന്ന പേരുകളില്‍ ചിലരാണു ഇതിനു പുറകിലെന്നു പറയാനുള്ള തെളിവുകള്‍ എന്റെ കൈവശമില്ല

Published on 27th June 2017

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരാണ്, എന്തിനാണ് എന്ന് അറസ്റ്റിലായ പ്രതിയുടെ സഹതടവുകാരന്‍ പൊലീസിന് മൊഴി നല്‍കിയ സാഹചര്യത്തിലാണ് എഡിജിപി ബി.സന്ധ്യ വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയത്

Published on 23rd June 2017
pulsar_soni
asif

ഓമനക്കുട്ടന്റെ സാഹസങ്ങള്‍ 18 മുതല്‍ കാണാം

ആക്ഷന്‍ കോമഡി രീതിയിലാണ് സിനിമ ഒരുക്കിയിരുക്കുന്നതെന്നാണ് ട്രെയിലറിലൂടെ നല്‍കുന്ന സൂചന. 

Published on 10th May 2017

നടിയെ ആക്രമിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന് അറിയപ്പെടുന്ന സുനില്‍കുമാറാണെന്ന് പൊലീസ് അറിയിച്ചു.ഇയാല്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.  

Published on 18th February 2017

Search results 30 - 37 of 37