Advanced Search
Please provide search keyword(s)- Search results for bcci
Image | Title | |
---|---|---|
മായങ്കും സിറാജും കാത്തിരിക്കണം, രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചുവെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു | ||
![]() | ആ അഞ്ച് വിക്കറ്റിന്റെ വർണന തീർന്നിട്ടില്ല... കുൽദീപ് തിരക്കിലാണ്... അല്ല, ഭാവിയിലേക്കുള്ള മുന്നൊരുക്കത്തിലാണ്സമീപകാലത്ത് ഇന്ത്യ സംഭാവന ചെയ്ത കനപ്പെട്ട സ്പിന്നറാണ് കുൽദീപ് യാദവ് എന്ന ചൈനാമെൻ ബൗളർ | |
![]() | സ്പിന്‍ കുഴിയില്‍ വീണ് നാണംകെട്ട് കരീബിയന്‍ പട; ഇന്നിങ്സ് ജയം; രാജ്കോട്ടിലെ രാജാവായി ഇന്ത്യവെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് വിജയം | |
പോക്കറ്റില്‍ ഒളിപ്പിച്ച വെള്ളക്കുപ്പി; ഈ കാഴ്ച ക്രിക്കറ്റില്‍ ആദ്യംക്രിക്കറ്റ് ലോകം കണ്ടിട്ടില്ലാത്ത ഈ കാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ആരാധകരില്‍ കൗതുകം നിറച്ചു | ||
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറിയടിച്ച് പൃഥ്വി; കൗമാരക്കാരന്റെ ശതകക്കരുത്തിൽ ഇന്ത്യൻ കുതിപ്പ്അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി പൃഥ്വി ഷാ തന്റെ മൂല്യം എന്താണെന്ന് അടയാളപ്പെടുത്തി | ||
![]() | അരങ്ങേറ്റക്കാരനും വിശ്വസ്തനും അർധ ശതകം; നൂറ് കടന്ന് ഇന്ത്യ മികച്ച സ്കോറിലേക്ക്അരങ്ങേറ്റ ടെസ്റ്റിൽ അർധ സെഞ്ച്വറി കുറിച്ച് പൃഥ്വി ഷാ വരവറിയിച്ചതിന് പിന്നാലെ വിശ്വസ്തനായ ചേതേശ്വർ പൂജാരയും തന്റെ പരിചയ സമ്പത്തുമായി കളം നിറഞ്ഞപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക് | |
![]() | വന്നത് വെറുതെയല്ലെന്ന് 18കാരൻ; അരങ്ങേറ്റത്തിൽ ഉജ്ജ്വല അർധ സെഞ്ച്വറി കുറിച്ച് പ്രിഥ്വിഅരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ച്വറി പിന്നിട്ട് 18കാരൻ പ്രിഥ്വി ഷാ പ്രതീക്ഷകൾക്ക് ചിറക് നൽകി | |
![]() | വീൻഡീസിനെതിരേ ഇന്ത്യ ഇറങ്ങുന്നു; ലക്ഷ്യം പക്ഷേ ഓസ്ട്രേലിയയാണ്; ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കംവെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങി. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ രാജ്കോട്ടിൽ ആരംഭിക്കും. | |
![]() | ബിസിസിഐയോട് ഇനി ചോദ്യങ്ങള്‍ ചോദിക്കാം, ഉത്തരം ലഭിക്കും; ബിസിസിഐ പൊതുമേഖല സ്ഥാപനം, വിവരാവകാശ പരിധിയില്‍ വരുമെന്ന് വിവരാവകാശ കമ്മീഷന്വരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് 15 ദിവസത്തിനകം ഉത്തരം നല്കാന് ബിസിസിഐ തയാറാവണമെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു | |
![]() | ലങ്കാ ദഹനം പൂര്‍ണം, പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ സംഘം ഒരുപോലെ മികവ് പുലര്‍ത്തിയപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് ലങ്കന്‍ വനിതകള്‍ക്ക് സാധ്യമായില്ല | |
![]() | ഇന്ത്യൻ കരുത്തിന് മുന്നിൽ വീണ്ടും അടിയറവ് ; പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽസെഞ്ച്വറി നേടിയ ശിഖർ ധവാനും നായകൻ രോഹിത് ശർമ്മയുമാണ് ഇന്ത്യയ്ക്ക് മിന്നുന്ന ജയം സ്വന്തമാക്കാൻ സഹായിച്ചത് | |
ബാറ്റിങ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്, ടീമില്‍ മാറ്റമില്ലാതെ ഇന്ത്യബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത് | ||
![]() | ഇത് വേദന തരുന്നു, പുതിയ ഹെയര്‍സ്റ്റൈലിന് പിന്നിലെ രഹസ്യം പറഞ്ഞ് ജഡേജ480 ദിവസത്തിന് ശേഷം കളത്തിലെത്തിയ ജഡേജ പ്രകടനം കൊണ്ട് മാത്രമല്ല, ആ ഹെയര്‍സ്റ്റൈല്‍ കൊണ്ടും ആരാധകരില്‍ കൗതുകം നിറച്ചിരുന്നു | |
ലങ്കാ ദഹനം തുടര്‍ന്ന് ഇന്ത്യന്‍ വനിതകള്‍, സെവാഗായി ജെമിമഇന്ത്യ ജെമിമ റോഡ്രിഗ്സിന്റേയും ഹര്‍മന്‍പ്രീത് കൗറിന്റേയും ബാറ്റിങ് മികവില്‍ ജയം പിടിക്കുകയായിരുന്നു | ||
വിറപ്പിച്ചവരുടെ അടുത്തേക്ക് അവര്‍ എത്തി; ഹോങ്കോങ് താരങ്ങള്‍ക്ക് സര്പ്രൈസ്അട്ടിമറിക്ക് അരികിലെത്തി ഒടുവില്‍ തോല്‍വി വഴങ്ങേണ്ടി വന്ന ഹോങ്കോങ്ങിനൊപ്പം ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമും നിന്നു |
Search results 315 - 330 of 409