• Search results for CRICKET
Image Title
akram

ടീം അഞ്ചില്‍ നാല് കളിയും തോറ്റു; മുന്നിലുള്ള കസേര ചവിട്ടി തെറിപ്പിച്ച് പാക് ഇതിഹാസം (വീഡിയോ)

കഴിഞ്ഞ വര്‍ഷവും ടീമിന്റെ പ്രകടനം ദയനീയമായിരുന്നു

Published on 23rd February 2023
English wicket-keeper batsman

'ഐപിഎല്ലിന് എത്തിയത് ഈ ആ​ഗ്രഹവുമായി'- വെളിപ്പെടുത്തി ജോസ് ബട്‌ലര്‍

'ഐപിഎല്ലിന് എത്തിയത് ഈ ആ​ഗ്രഹവുമായി'- വെളിപ്പെടുത്തി ജോസ് ബട്‌ലര്‍

Published on 12th April 2021
india-_pak_cricket

ഏഷ്യാ കപ്പ് ദുബായിലേക്ക് മാറ്റിയാല്‍ അത് ക്രിക്കറ്റിന് നല്ലത്;  മുന്‍ പാക് ഓള്‍റൗണ്ടര്‍ 

ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ നടക്കുകയുള്ളു. ഏഷ്യാ കപ്പ് ദുബായിലേക്ക് മാറ്റിയാല്‍, അത് മികച്ച ഓപ്ഷനാണ്.

Published on 7th February 2023
gill_12

"റിലാക്സ് ചെയ്യൂ, 21 വയസ് മാത്രമുള്ള കുട്ടിയാണ് ശുഭ്മാൻ ​ഗിൽ; പിന്നോട്ടടിക്കുന്നത് പ്രതീക്ഷയുടെ ഭാരം"

ഓസ്ട്രേലിയക്കെതിരായ പര്യടനത്തിന് ശേഷം ​ഗിൽ റൺസ് സ്കോർ ചെയ്യും എന്ന പ്രതീക്ഷ വളർന്നു

Published on 9th May 2021
JADEJA

ഓസ്‌ട്രേലിയയെ 'തരിപ്പണമാക്കി'; ഇന്ത്യന്‍ സ്പിന്‍ 'മാന്ത്രികന്മാര്‍ക്ക്' നേട്ടം, റാങ്കിങ്ങില്‍ കുതിപ്പ്‌

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പരാജയത്തിന് ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്മാരായ അശ്വിനും ജഡേജയും ഐസിസി ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി

Published on 22nd February 2023
klr

മോശം ഫോം, പക്ഷേ ബാറ്റിങ് ആവറേജ് '876'- ബ്രാഡ്മാനും സച്ചിനും മുകളില്‍ രാഹുല്‍!

ഫോമിലേക്ക് തിരിച്ചെത്താന്‍ പെടാപ്പാട് പെടുന്ന രാഹുലിന്റെ ബാറ്റിങ് ആവറേജ് ടിവി സ്‌ക്രീനില്‍ കാണിച്ചതാണ് ശ്രദ്ധേയമായത്

Published on 20th February 2023
virat

പന്തെറിയാതെ അശ്വിന്‍ ഒറ്റ നിൽപ്പ്; പരിഭ്രമിച്ച് ക്രീസിലേക്ക് ചാടിക്കയറി സ്മിത്ത്; കൈകൊട്ടി ചിരിച്ച് കോഹ്‌ലി (വീഡിയോ)

ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ചിരിയടക്കാന്‍ കഴിയാതെ കോഹ്‌ലി കൈകൊട്ടുന്നതും ദൃശ്യങ്ങളിലുണ്ട്

Published on 19th February 2023
pujara

100ാം ടെസ്റ്റില്‍ പൂജാരയുടെ ക്ലാസിക്ക് ഫിനിഷിങ്; തകര്‍പ്പന്‍ ഇന്ത്യ; ഓസ്‌ട്രേലിയയെ ഡല്‍ഹിയിലും വീഴ്ത്തി 

നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാര ഒരറ്റത്ത് വിക്കറ്റ് കാത്തതോടെ ഇന്ത്യ അനായാസം വിജയത്തിലേക്ക് സഞ്ചരിച്ചു. ബൗണ്ടറിയടിച്ച് പൂജാര ഇന്ത്യന്‍ ജയം കുറിക്കുകയും ചെയ്തു

Published on 19th February 2023
jaddu

ഖവാജയെ മടക്കി ജഡേജ; ഓസ്‌ട്രേലിയക്ക് 62 റണ്‍സ് ലീഡ്

39 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും 16 റണ്‍സുമായി മര്‍നെസ് ലബുഷെയ്‌നും ക്രീസില്‍

Published on 18th February 2023
india vs australia

സ്പിന്നില്‍ കുരുങ്ങി ഇന്ത്യ, നാലു വിക്കറ്റ് നഷ്ടം; നൂറാം ടെസ്റ്റില്‍ പൂജാര പൂജ്യത്തിനു പുറത്ത്‌

ഇന്ത്യയുടെ മൂന്ന് വിക്കറ്റും ഓസ്‌ട്രേലിയയുടെ സ്പിന്നർ നേഥൻ ലയണിനാണ് വീഴ്‌ത്തിയത്.

Published on 18th February 2023
delhi_test

വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച് ഖവാജ; ഡല്‍ഹി ടെസ്റ്റില്‍ ഓസീസ് പതറുന്നു; ആറു വിക്കറ്റുകള്‍ നഷ്ടമായി

15 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഓസീസ് വേട്ടയ്ക്ക് തുടക്കമിട്ടത്

Published on 17th February 2023
ntikkakkakkoru_premandaarnnu
india

ഡല്‍ഹി ടെസ്റ്റില്‍ ഓസീസിന് ടോസ്, ബാറ്റിങ്ങ്; സൂര്യകുമാര്‍ പുറത്ത്, ശ്രേയസ് ടീമില്‍ 

നാഗ്പൂരില്‍ കളിച്ച ടീമില്‍ മാറ്റം വരുത്തിയാണ് ഇരുടീമുകളുമിറങ്ങിയത്

Published on 17th February 2023
earthquake

ജമ്മു കശ്മീരില്‍ ഭൂകമ്പം; 3.6 തീവ്രത

കത്രയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Published on 17th February 2023
SAPNA_GILL

പൃഥ്വി ഷായുടെ കാര്‍ തകര്‍ത്തതില്‍ യുവതി അറസ്റ്റില്‍;  തല്ലിയത് താരവും കൂട്ടുകാരുമെന്ന് സപ്‌ന ഗില്‍

പൃഥ്വിയാണ് സപ്നയെ മര്‍ദിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ അലി കാഷിഫ് പറഞ്ഞു. 'ഈസമയം പൃഥ്വിയുടെ കൈയില്‍ ഒരു വടി ഉണ്ടായിരുന്നു.

Published on 16th February 2023

Search results 45 - 60 of 4078