• Search results for Chelsea
Image Title
Liverpool lose five games

ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റ് നാണംകെട്ട് ലിവര്‍പൂള്‍; ഇത്തവണ വീണത് ചെല്‍സിക്ക് മുന്നില്‍

ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റ് നാണംകെട്ട് ലിവര്‍പൂള്‍; ഇത്തവണ വീണത് ചെല്‍സിക്ക് മുന്നില്‍

Published on 5th March 2021
klopp-pulisic

ചെല്‍സിക്കായി വല കുലുക്കിയത് ലിവര്‍പൂള്‍ കോച്ചിന്റെ സ്വന്തക്കാരന്‍, ടൈം മെഷീനിലൂടെ ക്ലോപ്പ് എല്ലാം കണ്ടു!

ടൈം മെഷീനിലൂടെ കാര്യങ്ങള്‍ ക്ലോപ്പ് മുന്‍കൂട്ടി കണ്ടെന്നും, അങ്ങനെയാണ് ബുണ്ടസ് ലീഗയില്‍ നിന്ന് ചെല്‍സിയിലേക്ക് ക്ലോപ്പ് പുലിസിച്ചിനെ എത്തിച്ചതെന്നുമെല്ലാമാണ് ട്രോളുകളില്‍ നിറയുന്നത്

Published on 26th June 2020

ലിവർപൂളിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ലംപാർഡ്; ജർമൻ സൂപ്പർ സ്ട്രൈക്കറെ ചെൽസി റാഞ്ചി

ലിവർപൂളിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ലംപാർഡ്; ജർമൻ സൂപ്പർ സ്ട്രൈക്കറെ ചെൽസി റാഞ്ചി

Published on 6th June 2020
CULLUM

ചെല്‍സി താരത്തിന്റെ വീട്ടിൽ അവശനിലയിൽ സ്ത്രീ; കല്ലം ഹഡ്‌സണ്‍ ഒഡോയി അറസ്റ്റിൽ 

സ്ത്രീയുമായുണ്ടായ തര്‍ക്കത്തെത്തുടർന്ന് താരം അറസ്റ്റിലായെന്നാണ് റിപ്പോർട്ട്

Published on 18th May 2020
alphonso

'ഫുട്‌ബോളിലെ ഉസൈന്‍ ബോള്‍ട്ട്'; ഈ 19കാരന്റെ 'ഓട്ടം' കണ്ട് ആരാധകര്‍ പറയുന്നു (വീഡിയോ)

എവേ പോരാട്ടത്തിനിറങ്ങിയ ബയേണ്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയെ തകര്‍ത്തത്

Published on 26th February 2020
67465589_351326179086026_7072207915414716416_n

പെഡ്രോയുടെ ബാക്ക്ഹീല്‍ വോളി; ആ ഗോള്‍ അവിശ്വസനീയം, സുന്ദരം (വീഡിയോ)

സ്പാനിഷ് താരം പെഡ്രൊ ഈ മത്സരത്തില്‍ നേടിയ ഒരു ഗോളാണ് ഇപ്പോള്‍ ശ്രദ്ധേയമായി നില്‍ക്കുന്നത്

Published on 1st August 2019
eh

ജേഴ്‌സിയോ ബസിന്റെ സീറ്റോ; ചെല്‍സി ഹോം കിറ്റിനെ പരിഹസിച്ച് ആരാധകര്‍

2019- 20 സീസണുകളിലേക്കുള്ള പുതിയ ഹോം കിറ്റ് പുറത്തിറക്കിയിരിക്കുകയാണ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ടീം ചെല്‍സി

Published on 3rd May 2019
dl

ചെല്‍സി ലോക്കര്‍ റൂമില്‍ വച്ച് ഡേവിഡ് ലൂയീസ് ഡേവിഡ് ലൂയീസിനെ കണ്ടു ! സമാനതയില്‍ വിസ്മയിച്ച് ആരാധകര്‍

ഇപ്പോഴിതാ ഫുട്‌ബോള്‍ മൈതാനത്ത് നിന്ന് തന്നെ അപരന്‍മാരെക്കുറിച്ചുള്ള മറ്റൊരു വാര്‍ത്തയും

Published on 20th April 2019
960

നൃത്തം വെച്ച് ഡിഫന്‍സിനെ തകര്‍ത്തെറിഞ്ഞ്‌ ഹസാര്‍ഡ്; തകര്‍പ്പന്‍ സോളോ ഗോള്‍ കണ്ട് ത്രില്ലടിച്ച് ആരാധകര്‍

ഗോള്‍ പോസ്റ്റില്‍ നിന്നും 35 വാര അകലെ വെച്ചായിരുന്നു ഹസാര്‍ഡിന്റെ കാലുകളിലേക്ക് പന്ത് എത്തുന്നത്

Published on 9th April 2019
SPORT-PREVIEW-Kepa-Tweets

ഇതിന് മുന്‍പ് കണ്ടിട്ടുണ്ടോ? സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ കോച്ച്, തയ്യാറാവാതെ ചെല്‍സി ഗോള്‍കീപ്പര്‍

പെനാല്‍റ്റി ഷൂട്ടൗട്ടിന് മുന്‍പ് കെപയെ മാറ്റി റിസര്‍വ് ഗോള്‍കീപ്പര്‍ കബല്ലെറോയെ ഇറക്കാനായിരുന്നു ചെല്‍സി കോച്ച് സാറിയുടെ നീക്കം

Published on 25th February 2019
1023935676

ചെല്‍സിക്ക് കനത്ത തിരിച്ചടി; ഫിഫയുടെ വിലക്ക്, ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങുവാനാവില്ല

ടീമിലെടുക്കുന്ന കളിക്കാരുടെ പ്രായം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ചെല്‍സി മറികടന്നു എന്ന് കണ്ടെത്തിയതോടെയാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയത്

Published on 22nd February 2019
715704-kepa-arrizabalaga-afp

ഗോള്‍ കീപ്പര്‍ക്ക് വേണ്ടി പണമൊഴുക്കി ചെല്‍സിയും; ആലിസണിനെ മറികടന്ന് കെപ

അത്‌ലറ്റിക്കോ ബില്‍ബാവോയില്‍ നിന്നും 80 മില്യണ്‍ യൂറോ(637 കോടി രൂപ) നല്‍കിയാണ് ചെല്‍സി ഇരുപത്തിമൂന്നുകാരനായ കെപയെ സ്വന്തമാക്കിയത്

Published on 9th August 2018

ഇതാ മനോഹരമായൊരു കാഴ്ച; ആ അമ്മയുടെ മുഖത്തുണ്ടായിരുന്നു സഹനത്തിന്റെ നിര്‍വൃതി

ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജീനോയും അമ്മയുമാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം

Published on 7th August 2018
690

എന്തുകൊണ്ട് ആലിസണിന് പൊന്നുംവില? ലിവര്‍പൂള്‍ പണം ഒഴുക്കിയത് വെറുതെയല്ല

2013ലായിരുന്നു ആലിസണ്‍ രാജ്യാന്തര തലത്തിലേക്ക് എത്തുന്നത്. ദിഡയ്ക്ക് പിന്നില്‍ നിഴലായി ബ്രസീല്‍ ടീമില്‍

Published on 20th July 2018
CLINTON_BOOK

ആ 13 പേരിലൊരാള്‍ മലയാളിയായ മേരി വര്‍ഗീസ്; വീല്‍ചെയറിലെ സര്‍ജനെ ലോകത്തിന് പരിചയപ്പെടുത്തി ക്ലിന്റന്റെ മകള്‍ 

'ഷി പെഴ്‌സിസ്റ്റഡ് എറൗണ്ട് ദി വേള്‍ഡ്; 13വുമണ്‍ ഹൂ ചേയ്ഞ്ച്ഡ് ഹിസ്റ്ററി'എന്ന ചെല്‍സിയുടെ പുസ്തകത്തിലൂടെയാണ് വീല്‍ചെയറിലെ സര്‍ജന്‍ എന്നറിയപ്പെടുന്ന ഡോ. മേരിയുടെ കഥ ലോകം വായിച്ചറിയുന്നത്

Published on 29th June 2018

Search results 45 - 60 of 62