• Search results for Mohanlal
Image Title
80s
marakkar

മരക്കാരില്‍ കാണുന്നത് കടല്‍ അല്ല, ആ രഹസ്യം വെളിപ്പെടുത്തി സാബു സിറില്‍

ചിത്രത്തിന്റെ ബജറ്റില്‍ പരിമിതികളുണ്ടായിരുന്നെന്നും അതിനാല്‍ പല തരത്തിലുള്ള ആശയങ്ങള്‍ പരീക്ഷിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു

Published on 25th November 2019

'സ്വാമി ശരണ'വുമായി മോഹന്‍ലാല്‍; ഏറ്റെടുത്ത് ആരാധകര്‍

മണ്ഡല കാലത്തിന് തുടക്കമായതോടെ സ്വാമിശരണം വിളികളുമായി മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാല്‍

Published on 17th November 2019
mohanlal

വഴിയരികില്‍ ലാലേട്ടന്‍; ഒരു ഉമ്മ തന്നോട്ടെയെന്ന് ആരാധിക; വിഡിയോ വൈറല്‍

റോഡ് സൈഡിലായി ആരാധകര്‍ക്കൊപ്പം നിന്ന് സംസാരിക്കുകയും സെല്‍ഫി പകര്‍ത്തുകയും ചെയ്യുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്

Published on 14th November 2019
MOHANLAL3

സുചിത്രയ്‌ക്കൊപ്പം നാടുചുറ്റി മോഹന്‍ലാല്‍; ന്യൂസിലന്‍ഡ് യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ന്യൂസിലന്‍ഡിലെ മനോഹരങ്ങളായ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്

Published on 8th November 2019
mohanlal2

ന്യൂസിലന്‍ഡില്‍ അവധി ആഘോഷിച്ച് മോഹന്‍ലാല്‍; ചിത്രങ്ങള്‍

ജാക്കറ്റും തൊപ്പിയും അണിഞ്ഞ് കൈയിലൊരു ഹാന്‍ഡ് ബാഗുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്

Published on 6th November 2019
vikram

'അന്യന്‍ ലാലേട്ടന്‍ ചെയ്തിരുന്നെങ്കില്‍ വേറെ ലെവലായേനെ, ഏത് സിനിമ ചെയ്താലും ലാലേട്ടന്റെ അത്ര ആയിട്ടില്ലന്നേ ഭാര്യ പറയൂ' വിക്രം

മകന്‍ ആദ്യമായി കേരളത്തിലേക്ക് വരുമ്പോള്‍ താന്‍ ഒപ്പമുണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും തനിക്ക് തന്ന സ്‌നേഹവും പിന്തുണയും ധ്രുവിനും നല്‍കണമെന്നും താരം പറഞ്ഞു

Published on 6th November 2019
mohanlal

ആ കാത്തിരിപ്പ് ആരോ ക്യാമറയിലാക്കി, ലാലേട്ടനൊപ്പം ഫോട്ടൊയെടുക്കാൻ ആശിച്ച് ഒടുവിൽ കിട്ടിയത്; ചിത്രം പങ്കുവച്ച് പ്രിയനടി 

തിരക്കിട്ട് ആരോടോ സംസാരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുക

Published on 3rd November 2019
mohanlal

വെള്ളത്തിനടിയിൽ ശ്വാസം കിട്ടാതെ നായകൻ; നരസിംഹത്തെ ട്രോളി  ‘വട്ടമേശ സമ്മേളനം’, വിഡിയോ 

സംവിധായകൻ ആക്ഷൻ പറയാൻ വൈകിയതുമൂലം വെള്ളത്തിനടിയിൽ നായകന്‌ ശ്വാസം കിട്ടാതെയായി പോകുന്നതാണ് രം​ഗം

Published on 31st October 2019
sanjay

എമ്പുരാനും ബി​ഗ് ബ്രദറും ഒന്നുമല്ല, മുന്നാഭായിക്കൊപ്പമുള്ള ലാലേട്ടന്റെ ചിത്രത്തിന് പിന്നിലെ രഹസ്യമിതാണ് 

ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്

Published on 29th October 2019
adoor_1

വെളുപ്പിനെ ചന്ദനക്കുറിയൊക്കെ തൊട്ട് മോഹന്‍ലാല്‍ പുലിയെ പിടിക്കുന്നത് തിയറ്ററില്‍ പോയി കാണുന്നവരായി മലയാളി': അടൂര്‍ 

മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം താഴ്ന്നുപോയെന്നും അടൂര്‍ 

Published on 29th October 2019
sanjay

‘ബിഗ് ബ്രദര്‍ വിത്ത് മുന്നാഭായി’; മോഹൻലാലിന്റെ സർപ്രൈസ് ചിത്രം വൈറൽ 

ബോളുവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 24th October 2019
mohanlal

മോഹന്‍ലാലിന്റെ കൈയില്‍ ആനക്കൊമ്പ് വന്ന കഥ; ആശുപത്രിക്കിടക്കയില്‍ കിടന്ന് തൃപ്പൂണിത്തുറക്കാരന്‍ പറഞ്ഞത്; കുറിപ്പ്

താരവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇയാളാണ് മോഹന്‍ലാലിന് ആനക്കൊമ്പ് നല്‍കിയത് എന്നാണ് ഒരു സിനിമ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്

Published on 15th October 2019
dgp

‘കൂടത്തായി’ സിനിമയാകുന്നു: അന്വേഷിക്കുന്നത് മോഹൻലാൽ 

നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നത്

Published on 9th October 2019
pulimurugan

കോടികള്‍ വാരാന്‍ പുലിമുരുകന്‍ ടീം വീണ്ടും വരുന്നു; മോഹന്‍ലാലും വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രം

ടോമിച്ചന്‍ മുളകുപാടമാണ് പുതിയ ചിത്രത്തെക്കുറിച്ച് അറിയിച്ചത്

Published on 7th October 2019

Search results 45 - 60 of 500