• Search results for bcci
Image Title
wautograph

പൃഥ്വി ഷായുടെ ബാറ്റിലെ ഓട്ടോഗ്രാഫ് ആരുടേത്? വിരാട് കോഹ് ലിയുടേതോ? വിനോദ് കാംബ്ലിയുടേതോ? 

സയിദ് മുഷ്താഖ് അലി ട്രോഫിക്കിടയിലെ മത്സരത്തില്‍ ക്രീസില്‍ നില്‍ക്കവെയാണ് പൃഥ്വി ഷായുടെ ബാറ്റിലെ ഓട്ടോഗ്രാഫിലേക്ക് ആരാധകരുടെ കണ്ണ് എത്തിയത്

Published on 28th November 2019
EKH8k9cU4AAyo6L

ധോനിയെ വീണ്ടും പിന്തള്ളി; ആ റെക്കോർഡും ഇനി കോഹ്‌ലിക്ക്; നേട്ടങ്ങളുടെ പെരുമഴ

നടാടെ കളിക്കാനിറങ്ങിയ ഡേ- നൈറ്റ് ടെസ്റ്റിൽ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്

Published on 24th November 2019
test

ഈഡന്‍ ഇന്ന് മുതല്‍ 'പിങ്ക്' പൂന്തോട്ടം; ചരിത്ര പോരിന് മണി മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം

ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന്റെ പിറവിക്ക് മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു

Published on 22nd November 2019

വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണെ ഒഴിവാക്കി

മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ട്വന്റി 20 ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി

Published on 21st November 2019
prithvi_shaw12

ദുര്‍ബലര്‍ക്കെതിരെ അര്‍ധശതകം, എന്നിട്ടും അഹങ്കാരം; പൃഥ്വി ഷായ്‌ക്കെതിരെ ആരാധകര്‍

അര്‍ധ ശതകം തികച്ചതിന് ശേഷമുള്ള പൃഥ്വിയുടെ പ്രതികരണത്തിനെതിരെ ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞു

Published on 17th November 2019
mayank_agarwal12

നാലാമത്തെ മാത്രം ഹോം ടെസ്റ്റ്, നേടുന്നത് മൂന്നാമത്തെ സെഞ്ചുറി; മായങ്കിന്റെ കരുത്തില്‍ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്നു

189 പന്തില്‍ നിന്ന് 15 ഫോറിന്റേയും 1 സിക്‌സിന്റേയും അകമ്പടിയോടെയാണ് മായങ്ക് മൂന്നക്കം കടന്നത്

Published on 15th November 2019
virat-kohli-and-pink-ball

പിങ്ക് ബോളിന്റെ രുചിയറിഞ്ഞ് കോഹ് ലി, ഗില്ലിന് ബൗണ്‍സര്‍ പ്രഹരം; പതിവില്ലാതെ ത്രോഡൗണ്‍ നെറ്റ്‌സ് മാറ്റി സ്ഥാപിച്ച് ഇന്ത്യ

വിശ്രമം കഴിഞ്ഞ് ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ കോഹ് ലി തെരഞ്ഞെടുത്തു

Published on 13th November 2019
flieswindis12

ഗ്രൗണ്ട് കയ്യടക്കും ഭീകരന്മാരായി 'ശലഭങ്ങള്‍', മാസ്‌ക് ധരിച്ച് വിന്‍ഡിസ് താരങ്ങളുടെ പ്രതിരോധം; ഇന്ത്യയ്ക്ക് നാണക്കേടെന്ന് വിമര്‍ശനം

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യവെ മാസ്‌ക് ധരിച്ചാണ് വിന്‍ഡിസ് താരങ്ങള്‍ നിന്നത്.

Published on 10th November 2019
shafali_vermaa12

രോഹിത് ശര്‍മയെ പിന്തള്ളിയ ചെറുപ്പം; 15കാരിയുടെ തകര്‍പ്പനടിയില്‍ ഇന്ത്യയ്ക്ക് ജയം, റെക്കോര്‍ഡുകള്‍ തകര്‍ത്ത് മന്ദാനയും ഷഫലിയും

വിന്‍ഡിസിനെതിരായ ആദ്യ ട്വന്റി20യില്‍ 49 പന്തില്‍ 73 റണ്‍സാണ് ഷഫലി അടിച്ചെടുത്തത്

Published on 10th November 2019
yusuf_pathan12

ഒറ്റക്കയില്‍ പറന്ന് പിടിച്ച് യൂസഫ് പഠാന്‍, തകര്‍പ്പന്‍ ക്യാച്ചില്‍ ഞെട്ടി റാഷിദ്; പഠാന്മാരുടെ കയ്യിലും മാജിക്ക് എന്ന് ഇര്‍ഫാന്‍

ഗോവന്‍ നായകന്‍ ദര്‍ശന്‍ മിസലിനെ പുറത്താക്കാനാണ് എക്‌സ്ട്രാ കവറില്‍ നിന്ന് യൂസഫ് തകര്‍പ്പന്‍ ക്യാച്ചെടുത്തത്

Published on 9th November 2019
rohit_muscle12

'മസില്‍ പവര്‍ വേണ്ട, വലിയ ശരീരം വേണ്ട, കൂറ്റന്‍ സിക്‌സ് പറത്താന്‍ ആ കോമ്പിനേഷന്‍ മതി'; തന്ത്രം പങ്കുവെച്ച് രോഹിത്‌

തുടരെ മൂന്ന് സിക്‌സുകള്‍ പറത്തി കഴിഞ്ഞപ്പോള്‍ ആറും സിക്‌സ് പറത്തുക എന്ന ചിന്തയിലേക്ക് ഞാന്‍ എത്തി

Published on 8th November 2019
pandtdrs

മുഷ്ഫീഖര്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയിട്ടും അപ്പീല്‍ ചെയ്തില്ല, ഇല്ലാത്ത എഡ്ജില്‍ പന്തിന്റെ നിര്‍ബന്ധത്തില്‍ ഡിആര്‍എസ്; ആരാധകര്‍ കലിപ്പില്‍

മുഷ്ഫിഖര്‍ റഹീം എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയപ്പോള്‍ ഡിആര്‍എസ് എടുക്കാതിരുന്ന ഇന്ത്യ, പന്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഡിആര്‍എസ് പാഴാക്കുകയും ചെയ്തു

Published on 4th November 2019
rohitfiroz

ലജ്ജ തോന്നുന്നില്ലേ? ഇന്ത്യയെ നാണം കെടുത്തുകയാണോ ലക്ഷ്യം? ഗാംഗുലിക്കും ബിസിസിഐക്കുമെതിരെ ആരാധകര്‍

പുകയില്‍ മൂടി നില്‍ക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കണം എന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തിയായി ഉയര്‍ന്നത്

Published on 3rd November 2019
shivam_dube3

ഇന്ത്യന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് യുവരാജ് സിങ് ആണോ? ആരുമൊന്ന് സംശയിച്ച് പോവും

ദുബെയുടെ ബാക്ക് ലിഫ്റ്റ് യുവരാജ് സിങ്ങിന്റേതിന് സമാനമാണെന്നതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്

Published on 3rd November 2019
gangulydayndnyt

കൊല്‍ക്കത്ത ടെസ്റ്റ് രാത്രിയും പകലുമായി? സന്നദ്ധത അറിയിച്ച് ബിസിസിഐ, ബംഗ്ലാദേശിന്റെ പ്രതികരണം കാത്തിരിക്കുന്നു

ബംഗ്ലാദേശ് കളിക്കാരും, ടീം മാനേജ്‌മെന്റും സമ്മതം മൂളിയാല്‍ മാത്രമാവും ബിസിസിഐയുടെ നിലപാടിനോട് അനുകൂലമായി പ്രതികരിക്കുക എന്ന് ബിസിസി

Published on 28th October 2019

Search results 45 - 60 of 348