• Search results for depression
Image Title
cyclone

അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഞായറാഴ്ച വരെ പരക്കെ മഴ; മുന്നറിയിപ്പ്

തെക്കു കിഴക്ക് അറബികടലില്‍ മെയ് 14 ഓടെ  ന്യുനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം

Published on 10th May 2021
kohliengland

'ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ടത് പോലെ തോന്നി'; വിഷാദാവസ്ഥയിലേക്ക് വീണ ദിനങ്ങളില്‍ വിരാട് കോഹ്‌ലി

2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിഷാദത്തിലേക്ക് വീണിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി

Published on 20th February 2021
mobile

ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? കുട്ടികള്‍ക്കു ഫോണ്‍ കൊടുക്കുന്നതു നല്ലതോ?; കുറിപ്പ്  

ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? കുട്ടികള്‍ക്കു ഫോണ്‍ കൊടുക്കുന്നതു നല്ലതോ?; കുറിപ്പ്  

Published on 28th January 2021
Meghna Vincent on Depression

'ബെഡ്ഷീറ്റിനുള്ളിലായിരുന്നു മുഴുവൻ സമയവും, ആരെയും ഫേയ്സ് ചെയ്യാതെ'; ഡിപ്രഷനെക്കുറിച്ച് മേഘ്ന വിൻസെന്റ്

'രണ്ടര വർഷം മുൻപാണ് താൻ വിഷാദത്തിൽ അകപ്പെട്ടത്. ആ അവസ്ഥ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല'

Published on 16th January 2021
aamir_khan

വിഷാദം പിടിമുറുക്കിയപ്പോള്‍ അച്ഛനും അമ്മയും ഡോക്ടര്‍മാരും പറഞ്ഞത് ഇങ്ങനെ; വീണ്ടും ആ ദിനങ്ങള്‍ ഓര്‍ത്തെടുത്ത് ആമിര്‍ ഖാന്റെ മകള്‍, വിഡിയോ 

വിഷാദത്തിലായിരിക്കുന്ന ഒരു വ്യക്തിയോട് എന്താണ് പറയേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഇക്കുറി ഇറ എത്തിയിരിക്കുന്നത്

Published on 14th November 2020
ira_khan

14 വയസ്സുള്ളപ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായി, അച്ഛനോടും അമ്മയോടും പറഞ്ഞു; വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ 

വിഷാദത്തിന് അടിമയാണെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ജീവിതത്തിലുണ്ടായ ഭയാനകമായ സാഹചര്യത്തെക്കുറിച്ച് ഇരുപത്തിമൂന്നുകാരിയായ ഇറ വെളിപ്പെടുത്തിയിരിക്കുന്നത്

Published on 3rd November 2020
AAMIR

അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയലല്ല എന്നെ വിഷാദത്തിലാക്കിയത്, ഞങ്ങളുടേത് തകര്‍ന്ന കുടുംബമല്ല; ആമിര്‍ ഖാന്റെ മകള്‍

താരപുത്രിയുടെ ആദ്യ വിഡിയോയ്ക്ക് പിന്നാലെ തകര്‍ന്ന കുടുംബമാണ് ഇറയുടെ വിഷാദത്തിന് കാരണം എന്ന് കങ്കണ റണാവത്ത് പ്രതികരിച്ചിരുന്നു

Published on 2nd November 2020
sanusha

'ആത്മഹത്യ ചെയ്യാതിരുന്നത് അനിയന്‍ കാരണം, കടന്നു പോയത് ഏറ്റവും കഠിനമായ സമയം'; തുറന്നു പറഞ്ഞ് സനൂഷ; വിഡിയോ

ആത്മഹത്യ ചിന്തകള്‍ അലട്ടിയിരുന്നെന്നും പാനിക്ക് അറ്റാക്കിലൂടെ കടന്നുപോയെന്നുതാണ് താരം പറയുന്നത്

Published on 15th October 2020
IRA

'ഞാനൊരു വിഷാദ രോഗിയാണ്, നാലു വര്‍ഷത്തില്‍ അധികമായി'; തുറന്നു പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍; വിഡിയോ

കഴിഞ്ഞ നാലു വര്‍ഷമായി താന്‍ വിഷാദ രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് ഇറ പറഞ്ഞത്

Published on 11th October 2020
rhea

'സുശാന്തിന് കരുത്തു നൽകിയത് റിയ, ഈ തുറന്ന് പറച്ചിൽ മറ്റൊരു ദുരന്തം ഒഴിവാക്കാൻ'; ഡോക്ടറുടെ വെളിപ്പെടുത്തൽ 

റിയയെ പിന്തുണയ്ക്കുന്ന ചില വെളിപ്പെടുത്തലുകളാണ് പുറത്തുവ
രുന്നത്

Published on 2nd August 2020
sushant

ദിഷയുടെ മരണത്തിന് ശേഷം സുശാന്ത് മരുന്ന് ഉപേക്ഷിച്ചു, വാർത്തകൾ താരത്തെ സമ്മർദ്ദത്തിലാക്കി; പൊലീസ് റിപ്പോർട്ട്

ദിഷയെയും സുശാന്തിനെയും ബന്ധപ്പെടുത്തി വന്ന വാർത്തകളാണ് സുശാന്തിനെ അസ്വസ്ഥനാക്കിയത്

Published on 22nd July 2020
deathasdsa

25കാരനായ ജൂനിയർ ഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

പത്താം നിലയിൽ നിന്ന് ചാടിയാണ് അനുരാ​ഗ് ജീവനൊടുക്കിയത്

Published on 10th July 2020
Mohammed-Shami-and-Sushant-Singh

സുശാന്തിനോട് എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് മുഹമ്മദ് ഷമി

സുശാന്തിനെ പോലെ കഴിവ് നിറഞ്ഞ താരം ജീവന്‍ നഷ്ടപ്പെടുത്തി എന്നത് നിര്‍ഭാഗ്യകരമാണ്

Published on 19th June 2020
rajisha

അതിൽ ലജ്ജിക്കേണ്ട കാര്യമില്ല, ഞാനും മാനസികാരോഗ്യ വിദഗ്ധനെ കണ്ടിട്ടുണ്ട്; രജിഷ വിജയൻ

മറ്റേതൊരു അവയവത്തിന് ചികിത്സ വേണ്ടിവരുന്നതുപോലെ ചിലസമയത്ത് മനസ്സിനും പരിഗണന ആവശ്യമാണെന്ന് നടി പറയുന്നു

Published on 15th June 2020
sushanthh

'വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മിൽ ശക്തമായ ബന്ധമുണ്ട്', ബോളിവുഡ് നടൻ വിട പറഞ്ഞതിന്‌ മാത്രമല്ല നമുക്ക്‌ നോവേണ്ടത്‌

നാല്പതു സെക്കന്റിൽ ഒരു ആത്മഹത്യ നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്

Published on 14th June 2020

Search results 45 - 60 of 95