• Search results for FINAL
Image Title
SHIVSENA

അമ്പും വില്ലും ആര്‍ക്കുമില്ല; ശിവസേന തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചു

തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ദവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ പക്ഷങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

Published on 8th October 2022
kpcc

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, നേതാക്കളെ വിലക്കി കെപിസിസി

ഭാരവാഹികള്‍ പക്ഷം പിടിക്കുന്നതിനെ നേരത്തെ വിലക്കിയിരുന്നു

Published on 8th October 2022
vande_bharath

ഇത്തവണ തകരാറിലായത് ചക്രങ്ങൾ; യാത്രക്കാരെ വലച്ച് വീണ്ടും വന്ദേ ഭാരത് എക്സ്പ്രസ്

തകരാർ കണ്ടെത്തിയ ഗ്രൗണ്ട് സ്റ്റാഫാണ് 100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്താൻ റെയിൽവേ ഓപ്പറേഷൻ കൺട്രോളിനെ അറിയിച്ചത്

Published on 8th October 2022
silverline

സില്‍വര്‍ലൈനുമായി മുന്നോട്ട്; ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി

Published on 7th October 2022
legends_league

'യൂസഫ് പഠാന്‍ വനിതാ അമ്പയര്‍ക്ക് നേരെ കയര്‍ത്തു'; കൊമ്പുകോര്‍ക്കലില്‍ ജോണ്‍സണ്‍ കുറ്റക്കാരനല്ലെന്ന് ഓസീസ് മാധ്യമങ്ങള്‍

ലെജന്‍ഡ്‌സ് ലീഗ് മത്സരത്തിലെ യൂസഫ് പഠാനൊപ്പമുള്ള കൊമ്പുകോര്‍ക്കലിന് പിന്നാലെ മിച്ചല്‍ ജോണ്‍സണിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും താക്കീതും

Published on 4th October 2022
bumrah

ബുമ്ര ലോകകപ്പിനില്ല; സ്ഥിരീകരിച്ച് ബിസിസിഐ; പകരക്കാരൻ ഉടൻ

ബുമ്രയ്ക്ക് പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

Published on 3rd October 2022
NAYANA

നയന ജെയിംസിലൂടെ കേരളത്തിന് വീണ്ടും സ്വർണം; ലോങ് ജംപിലെ വെങ്കലവും സ്വന്തം

6.33 മീറ്റർ താണ്ടിയാണ് നയനയുടെ മുന്നേറ്റം. 2017ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് നയന

Published on 3rd October 2022
messi_against_jamaica

3 കളിയില്‍ നിന്ന് 9 ഗോള്‍; ജമൈക്കയ്ക്ക് എതിരെ വല കുലുക്കിയത് രണ്ട് വട്ടം; മിന്നും പ്രകടനം തുടര്‍ന്ന് മെസി

മെസിയുടെ ഇരട്ട ഗോള്‍ വന്നതോടെ ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന വീഴ്ത്തിയത്

Published on 28th September 2022
virat_kohli_training_in_greenfield

കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ രോഹിത്തും കൂട്ടരും; ഡെത്ത് ബൗളിങ് തലവേദന

കേരളത്തിലെ ആരാധകര്‍ കാത്തിരുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പോരാട്ടം ഇന്ന്

Published on 28th September 2022
india

96 മിനിറ്റും വിയർത്ത് ഇന്ത്യ; വിയറ്റ്‌നാമിനോട് ദയനീയ തോൽവി

മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുൾ സമദും ആദ്യ ഇലവനിൽ ഇടം നേടി. മറ്റൊരു മലയാളി താരമായ രാഹുൽ കെപി പകരക്കാരനായും ഗ്രൗണ്ടിലിറങ്ങി

Published on 27th September 2022
neymar_brazil

'ലോകകപ്പില്‍ ഫ്രാന്‍സ്-ബ്രസീല്‍ ഫൈനല്‍'; ഗൂഗിളിന് പിണഞ്ഞത് വമ്പന്‍ അബദ്ധം

ഖത്തര്‍ ലോകകപ്പിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിത്തുന്നതിന് ഇടയില്‍ ഫൈനലിസ്റ്റുകളെ പേരും പറഞ്ഞ് ഗൂഗിള്‍

Published on 27th September 2022
messi_honduras_player

'90 മിനിറ്റും എന്നെ ഫോളോ ചെയ്യാനാണോ പരിപാടി?' ഒടുവില്‍ മെസിയുടെ ജഴ്‌സിയും നേടിയെടുത്ത് ഹോണ്ടുറാസ് താരം

സൗഹൃദ മത്സരത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന വീഴ്ത്തിയത്

Published on 25th September 2022
deepthi_sharma

'ക്രിക്കറ്റിന്റെ സൃഷ്ടാക്കള്‍, പക്ഷേ നിയമം പറന്നു'; ഇംഗ്ലണ്ടിനെ ട്രോളി സെവാഗ് 

മങ്കാദിങ് നിയമം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചാണ് സെവാഗിന്റെ ട്വീറ്റ്

Published on 25th September 2022
jhulan_goswamy

ജുലന്റെ വിടവാങ്ങല്‍ മത്സരം, കണ്ണീരടക്കാനാവാതെ ഹര്‍മന്‍പ്രീത് കൗര്‍(വീഡിയോ) 

സഹതാരങ്ങളെ കെട്ടപ്പിടിച്ചും ചിരിച്ചും ജുലന്‍ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന നിമിഷങ്ങള്‍ ആസ്വദിച്ചു

Published on 24th September 2022
ms-dhoni-m-2

'പുറത്തിരുന്ന് പറയാന്‍ എളുപ്പമാണ്'; ഇന്ത്യന്‍ ടീമിന് നേരെയുള്ള വിമര്‍ശനം തള്ളി എം എസ് ധോനി

ഏഷ്യ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നേര്‍ക്ക് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി

Published on 24th September 2022

Search results 60 - 75 of 817