• Search results for ICU
Image Title

ആദ്യം ദേശീയ പതാകയെ അപമാനിച്ചു; ഇപ്പോള്‍ ഹിന്ദു ദൈവങ്ങളും; ആമസോണിനെതിരെ ബോയ്‌ക്കോട്ട് കാമ്പയിന്‍

ആദ്യം ദേശീയ പതാകയെ അപമാനിച്ചു - ഇപ്പോള്‍ ഹിന്ദു ദൈവങ്ങളും, ആമസോണിനെതിരെ ബോയ്‌ക്കോട്ട് കാമ്പയിന്‍

Published on 16th May 2019
syd

യുഎഇക്കായി തകര്‍ത്തു കളിച്ച കോഴിക്കോട്ടുകാരന്‍ ഇനി ബ്ലാസ്‌റ്റേഴ്‌സില്‍; 16ാം വയസില്‍ തന്നെ വിസ്മയിപ്പിച്ച സയിദ് മഞ്ഞക്കുപ്പായത്തില്‍ കളിക്കും

യുഎഇയുടെ ജൂനിയര്‍ ടീമിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളോടെ വാര്‍ത്തകളില്‍ ഇടം പിടിച്ച കോഴിക്കോട്ടുകാരന്‍ സയിദ് ബിന്‍ വാലീദ്  ഇനി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

Published on 3rd May 2019

പത്രങ്ങളില്‍ സ്വന്തം ചിത്രം വെച്ച് പരസ്യം : ടിക്കാറാം മീണക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  

മീണയുടെ നടപടി സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങളുലെ ലംഘനമാണെന്ന് പരാതി

Published on 22nd April 2019
rainy

വേനല്‍ മഴയുമായി വിഷു എത്തും; സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ചൂട് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരത്തും കോഴിക്കോടും  ആണ് മഴയ്ക്ക് ഏറ്റവുമധികം സാധ്യതയുള്ളത്.

Published on 13th April 2019

വെള്ളപ്പൊക്കങ്ങള്‍, പൗരസമത്വ സമരങ്ങള്‍: ആനന്ദ് എഴുതുന്നു

അധഃസ്ഥിത സമുദായങ്ങള്‍ക്കുവേണ്ടി ഒരു സ്‌കൂളുണ്ടാക്കി. അയ്യന്‍കാളിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. അഭൂതപൂര്‍വ്വമായ ഒരു മഹാവിപ്ലവമായിരുന്നു അത്.

Published on 6th April 2019

പ്രകാശ് ബാബുവിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം; കോടതി അനുമതി നല്‍കി

ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ എത്തിയ യുവതിയെ ആക്രമിച്ച കേസില്‍ പ്രകാശ് ബാബു ഇപ്പോള്‍ ജയിലില്‍ ആണ്.

Published on 2nd April 2019
boy,,rape

ഐസിയുവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേര്‍ കസ്റ്റഡിയില്‍  

ബോധരഹിതയാവാനുള്ള കുത്തിവെപ്പ്​ നൽകിയാണ്​ ബലാത്സംഗം ചെയ്​തതെന്ന്​ യുവതിയുടെ ഭർത്താവ്​ പൊലീസിനോട്​ പറഞ്ഞു

Published on 26th March 2019

മോഹന്‍ലാലിന്റെ നായിക ഗുരുതരാവസ്ഥയില്‍; കനിവ് തേടി ഐസിയുവില്‍; വീഡിയോ  

ദേവദൂതന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരമാണ് ഇപ്പോള്‍ സഹായം തേടി ആശുപത്രിയില്‍ കഴിയുന്നത്

Published on 25th February 2019

യാത്രക്കാര്‍ക്ക് ചെവി വേദനയും മൂക്കില്‍ നിന്ന് രക്തവും ; കോഴിക്കോട്ടേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മൂന്ന് കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിങ് 737-8  വിമാനത്തില്‍ ഉണ്ടായിരുന്നത്

Published on 11th February 2019
ganja

കോഴിക്കോട് മയക്കുമരുന്ന് വേട്ട; മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇതര സംസ്ഥാനത്തൊഴിലാളിയായ അബ്ദുല്‍സലാമിനെയാണ് എക്‌സൈസ് -പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

Published on 8th February 2019

ഇനി ഈടില്ലാതെ തന്നെ ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെ കാര്‍ഷിക വായ്പ; കര്‍ഷകര്‍ക്ക് ആശ്വാസ നടപടി

ഈടില്ലാത്ത കാര്‍ഷിക വായ്പകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Published on 8th February 2019
jason-holder-0

കുറഞ്ഞ ഓവര്‍ നിരക്ക്; ഹോള്‍ഡറെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി, വിചിത്രമായ തീരുമാനമെന്ന് ക്രിക്കറ്റ് ലോകം

മൂന്ന് ദിവസം കൊണ്ട് കളി തീര്‍ന്നുവെന്നിരിക്കെ വരുന്ന ഐസിസിയുടെ നടപടിക്കെതിരെ ഷെയിന്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി

Published on 4th February 2019
niyamasabha

സാമ്പത്തിക വളര്‍ച്ചാ നിരക്ക്  7.18 %, ഉത്പാദന-സേവന മേഖലകളില്‍ നേട്ടം; കാര്‍ഷിക മേഖലയെ പ്രളയം ബാധിച്ചു

സംസ്ഥാനത്തെ  പ്രതിശീര്‍ഷ വരുമാനത്തില്‍ ദേശീയശരാശരിയെക്കാള്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1.48,927 രൂപയായാണ് പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചത്.

Published on 30th January 2019

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

ഡിവൈഎഫ്‌ഐ നേതാവും ചങ്ങരോത്ത് പഞ്ചായത്ത് അംഗവുമായ കെ പി ജയേഷിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്

Published on 23rd January 2019

ദിവസവും അദ്ദേഹവുമായി യുദ്ധത്തിലാണെങ്കിലും ഇപ്പോള്‍ ഞാന്‍ അസ്വസ്ഥനാണ്; നൂറു ശതമാനം ജയ്റ്റിലിക്കൊപ്പം: ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസകളുമായി രാഹുല്‍

ക്യാന്‍സര്‍ ചികിത്സയ്ക്ക് വിദേശത്തേക്ക് പോയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Published on 16th January 2019

Search results 60 - 75 of 139