• Search results for SCHOOL
Image Title
suicide_300x0

'അവനെ അറിയിക്കരുത്, മത്സരം മുടങ്ങും'; ജീവനൊടുക്കും മുന്‍പ് ആ അച്ഛന്‍ എഴുതിയത് 

കോഴിക്കോട് പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായ രാധാകൃഷ്ണനാണ് കുറിപ്പെഴുതിവച്ചശേഷം ജീവനൊടുക്കിയത്

Published on 30th November 2019

ഒരു ലിറ്റർ പാലിൽ ചേർക്കുന്നത് ഒരു ബക്കറ്റ് വെള്ളം ; ഉച്ചഭക്ഷണ പദ്ധതിയിലെ തിരിമറി വീണ്ടും,  വിവാദം ( വീഡിയോ )

സ്‌കൂളിലാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു ലിറ്റര്‍ പാല്‍ തിളപ്പിച്ച് 81 വിദ്യാര്‍ത്ഥികള്‍ക്കായി വീതിച്ചു നല്‍കിയത്

Published on 29th November 2019
dance

സര്‍പ്പ നൃത്തവുമായി സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക, സോഷ്യൽ മീഡിയയിൽ വൈറൽ; പിന്നാലെ സസ്പെൻഷൻ (വി‍‍ഡിയോ) 

നൃത്തവിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായതിന് പിന്നാലെയാണ് നടപടി

Published on 28th November 2019

പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ 

ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമൂപത്താണ് മൃതദേഹം കണ്ടെത്തിയത്

Published on 27th November 2019
Rape

ആറു വയസ്സുകാരിയെ സ്‌കൂള്‍ ടോയ്‌ലറ്റിലിട്ട് ബലാത്സംഗം ചെയ്തു; അധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത; അറസ്റ്റ്

സഹോദരനെ അടുത്ത കടയില്‍ മിഠായി വാങ്ങാന്‍ പറഞ്ഞയച്ചശേഷം സ്‌കൂളിലെ ടോയ്‌ലറ്റിനകത്തിട്ട് അധ്യാപകന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു

Published on 24th November 2019
frog12

ലാബുകളിലെ അങ്കത്തില്‍ നിന്ന് തവളകള്‍ രക്ഷപെടുന്നു; ആദ്യമായി കൃത്രിമ തവളകളെ ഉപയോഗിച്ച് പരീക്ഷണം

ലോകത്ത് തന്നെ ആദ്യമായാണ് കൃത്രിമമായി നിര്‍മിച്ച തവളകളെ പഠനത്തിനായി ഉപയോഗിക്കുന്നത്

Published on 23rd November 2019

ശിശുദിനത്തില്‍ തിളച്ച സാമ്പാറില്‍ വീണ് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെ പ്രതിഷേധം; കേസ്

ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തില്‍ വിദ്യാര്‍ഥി വീഴുകയായിരുന്നു

Published on 14th November 2019
twit

'ഈ സ്‌കൂള്‍ കണ്ടുപിടിച്ചയാളെയെങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍...' വിഡിയോ, കൗതുകം 

സ്‌കൂളിലേക്കുള്ള ഓട്ടപ്പാച്ചില്‍ എണ്ണിപ്പറഞ്ഞ് പരിഭവമറിയിക്കുന്ന കുട്ടിയുടെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്

Published on 13th November 2019
Accident

ബ്രേക്കിനു പകരം അക്സിലറേറ്റർ ചവിട്ടി; സ്കൂൾ മുറ്റത്ത് വച്ച് കാറിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ പിന്നിലുണ്ടായിരുന്ന കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു

Published on 5th November 2019

മെട്രോ യാത്രയ്ക്കിടെ കമിതാക്കളുടെ ലിപ് ലോക്ക്; വീഡിയോ

മെട്രോയില്‍ സഹയാത്രികര്‍ക്ക് നടുവിലിരുന്നു ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് പ്രചരിക്കുന്നത്

Published on 5th November 2019

'ഈ ജാക്കറ്റ് നമ്മുടേതല്ലല്ലോ...'; തെറ്റു പറ്റിയ കുഞ്ഞുമകളെ തിരുത്തുന്ന അച്ഛന്‍, ഹൃദയം കീഴടക്കുന്ന വീഡിയോ

കുഞ്ഞു മകളുടെ മനസ്സിനെ ഒട്ടും തന്നെ വിഷമിപ്പിക്കാതെ അവള്‍ ചെയ്തത് തെറ്റാണെന്നു ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് അദ്ദേഹം. 

Published on 5th November 2019
PTI11_1_2019_000041A

മലിനീകരണം ഏറ്റവും അപകടാവസ്ഥയില്‍; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ, സ്‌കൂളുകള്‍ക്ക് അവധി

അന്തരീക്ഷ മലിനീകരണം ക്രമാതീതമായി വര്‍ധിച്ച രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published on 1st November 2019

ഇതും 'നമ്പര്‍ വണ്‍' കേരളത്തിലാണ്; ജാതിവെറിയില്‍ തഴയപ്പെട്ട് ഒരു സര്‍ക്കാര്‍ സ്‌കൂള്‍

'പരിഹാരമില്ലാത്ത പ്രശ്‌നം' എന്ന മട്ടില്‍ വര്‍ഷങ്ങളായി വളരെ സ്വാഭാവികമായി ഈ ജാതി വിവേചനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

Published on 27th October 2019
accident

കൈക്കുഞ്ഞടക്കം മൂന്ന് പേരുടെ 'ജീവന്‍ രക്ഷിച്ച' അപകടം; സിഗ്നല്‍ ജംഗ്ഷനിലെ നടുക്കുന്ന വിഡിയോ 

ഷെവര്‍ലെ ക്രൂസിന്റെ രൂപത്തിലെത്തിയ മാലാഖ എന്ന് കുറിച്ചാണ് ഫീനിക്‌സ് പൊലീസ് അപകടത്തിന്റെ വിഡിയോ പങ്കുവച്ചത്

Published on 26th October 2019
BUGS

ചെറുപ്രാണികളെ കൊല്ലാന്‍ പൂന്തോട്ടത്തില്‍ സ്‌ഫോടനം; എന്നിട്ടും തോല്‍വി സമ്മതിക്കേണ്ടി വന്ന ഭര്‍ത്താവ്‌

ഗാര്‍ഡനില്‍ ചെറുപ്രാണികള്‍ കടന്നു കൂടുന്നു എന്നായിരുന്നു ഭാര്യ തന്നോട് പരാതിപ്പെട്ടത് എന്ന് ഷിമിറ്റ്‌സ് പറയുന്നു

Published on 26th October 2019

Search results 60 - 75 of 313