Advanced Search
Please provide search keyword(s)- Search results for liverpool
Image | Title | |
---|---|---|
പന്ത്രണ്ടാമന് ദാ ഈ വട്ടത്തിനുള്ളിലുണ്ടായി, ബാഴ്സയുടെ മേല്‍ ആണിയടിച്ച ആ നാലാം ഗോളിന് വഴിമരുന്നിട്ട ബോള്‍ ബോയ്തക്ക സമയത്ത് സമചിത്തതയോടെ സാഹചര്യം മനസിലാക്കി ഇടപെട്ട ബോള്‍ ബോയാണ് ആ പൊടുന്നനെയെടുത്ത കോര്‍ണര്‍ കിക്കിന് പിന്നില്‍ | ||
മെസിയേയും സംഘത്തേയും അധിക്ഷേപിച്ച് ബാഴ്സ ഫാന്‍സ്; സംഭവം ലിവര്‍പൂള്‍ വിമാനത്താവളത്തില്‍ വെച്ച്തങ്ങളുടെ എക്കാലത്തേയും മികച്ച താരമായ മെസിയെ പോലും ബാഴ്സയുടെ ട്രാവലിങ് ഫാന്‍സ് അവിടെ വെറുതെ വിട്ടില്ല | ||
![]() | അവരാണ് കടുപ്പക്കാര്‍; നേരിടേണ്ടി വന്ന ശക്തരായ എതിരാളികളെക്കുറിച്ച് വെളിപ്പെടുത്തി ഗെര്ഡിയോളശ്രദ്ധേയമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗെര്‍ഡിയോള | |
കിരീട പോരില്‍ റെഡ്സിന് വിട്ടുവീഴ്ചയില്ല, പ്രീമിയര്‍ ലീഗില്‍ വീണ്ടും ഒന്നാമത്; പക്ഷേ ബാഴ്സ മുന്പിലെത്തുമ്പോള് സലയുടെ പരിക്ക്?ഫിര്‍മിനോ കൂടി പരിക്കില്‍ വലയുമ്പോള്‍ സലയേയും മാറ്റി നിര്‍ത്തേണ്ടി വന്നാല്‍ ലിവര്‍പൂളിന്റെ തിരിച്ചടി സാധ്യതകള്‍ക്ക് മേല്‍ നിഴല്‍ വീഴും | ||
![]() | 2005 മെയ് ഒന്നിന് ആദ്യ ഗോള്‍; 14 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മെയ് ഒന്നിന് 600ാം ഗോള്‍; മാന്ത്രികത തുടരുന്ന മെസി (വീഡിയോ)വേഫ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ ബാഴ്സലോണ സ്വന്തം തട്ടകമായ നൗകാമ്പില്‍ ലിവര്‍പൂളിനെ 3-0ത്തിന് മുക്കി കളഞ്ഞപ്പോള്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞത് ഇതിഹാസ താരം ലയണല്‍ മെസിയായിരുന്നു | |
'ഇത് നൗകാമ്പാണ്... ഞങ്ങളുടെ തട്ടകം, ഞങ്ങളുടെ ദേവാലയം, ഞങ്ങളുടെ കോട്ട'- ക്ലോപിന് ബാഴ്സലോണയുടെ മറുപടി (വീഡിയോ)യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവര്‍പൂളും മുഖാമുഖം വരികയാണ് | ||
കളിക്കിടയില്‍ പ്രാവിനെ കൊന്ന് സല; സംഭവം ഹഡേഴ്സ്ഫീല്‍ഡിനെ തകര്‍ക്കുന്നതിന് ഇടയില്സലയും മനേയും തകര്‍ത്തു കളിച്ച് ലിവര്‍പൂളിനെ ജയത്തിലേക്ക് എത്തിച്ച മത്സരത്തില്‍ പക്ഷേ ഒരു പ്രാവിന് ജീവന് നഷ്ടമായി. സലയാണ് കൊലപാതകി എന്നാണ് റിപ്പോര്‍ട്ട് | ||
സലയുടെ ഡൈവ് ആണോ പ്രശ്നം? അയാള്‍ മുസ്ലീമായതാണോ? സലയുടെ ഡൈവില്‍ ഫുട്ബോള്‍ ലോകം കൊമ്പുകോര്ക്കുന്നുജയിച്ചു കയറിയെങ്കിലും സലയെ ഫൗള്‍ ചെയ്തതിന് അനുവദിച്ച പെനാല്‍റ്റിയാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തിലെ സംസാരം | ||
ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങള്‍; ടൈം മാഗസിന് പട്ടികയില്‍ ഇടം പിടിച്ച ഏക ഫുട്ബോളര് ഈ സൂപ്പര്‍ താരംകായിക ലോകത്ത് നിന്ന് ബാസ്ക്കറ്റ്ബോള്‍ ഇതിഹാസം ലിബോണ്‍ ജെയിംസ്, ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സ് എന്നിവരുമുണ്ട് | ||
![]() | എട്ട് കളികളായി, ഗോള്‍ വല കുലുക്കിയിട്ടില്ല; വണ്‍ സീസണ് വണ്ടര്‍ എന്നത് സത്യമാകുന്നു?സീസണിന്റെ തുടക്കത്തിലെ സലയുടെ 9 ഗോളുകള്‍ ഇല്ലായിരുന്നു എങ്കില്‍ ലിവര്‍പൂള്‍ കിരീട പോരിന് അടുത്ത് കൂടി പോലും എത്തില്ലായിരുന്നു | |
![]() | അലയൻസ് അരീനയിൽ മാനെ മാജിക്ക്; ലിവർപൂൾ ബ്രില്ല്യൻസിൽ മുങ്ങി ബയേൺ മ്യൂണിക്ക്ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് മുന്നേറി | |
ലിവര്‍പൂളിന് വേണ്ടപ്പെട്ടൊരാള്‍ ന്യൂകാസിലിലും ഉണ്ട്, റെഡ്സിന് വഴിയൊരുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ബെനിറ്റസ്ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരെ ന്യുകാസില്‍ വീഴ്ത്തിയത് | ||
ഇതേ സംഘത്തെ നിലനിര്‍ത്താന്‍ വന്‍ പ്ലാന്‍, പണം ഒഴുക്കി ലിവര്പൂള്വരും സീസണുകളിലും ജയം തുടര്‍ക്കഥയാക്കുന്നതിനുള്ള അടിത്തറ പാകുകയാണ് ലിവര്‍പൂള്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. | ||
കിരീടം നേടിയിട്ടേ അടങ്ങു; പത്ത് പേരായാലും മൂന്നടിച്ചാൽ നാല് തിരിച്ചടിക്കുംലിവർപൂൾ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറല്ല. ക്രിസ്റ്റൽ പാലസിനെതിരെ ആൻഫീൽഡിൽ പത്ത് പേരായി ചുരുങ്ങിയിട്ടും 4-3ന് മത്സരം വിജയിച്ച് അവർ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു | ||
തകര്‍ത്തെറിയുക എന്നാലെന്താണ്? ആഴ്സണലിനോട് ചോദിച്ചാല്‍ പറയും; പറന്ന് പറന്ന് ലിവര്പൂള്ആദ്യ പകുതി അവസാനിക്കുമ്പോള്‍ നാല് ഗോളുകളാണ് ലിവര്‍പൂള്‍ വലക്കകത്താക്കിയത് |
Search results 75 - 90 of 119