• Search results for FINAL
Image Title
surya

ഷൂട്ടിങ്ങിനായി സൂര്യ ആലപ്പുഴയില്‍; ആവേശത്തില്‍ ആരാധകര്‍; വീഡിയോ കാണാം

പുന്നമടക്കായലിലാണ് ഷൂട്ടിങ് നടക്കുന്നത്. താരം എത്തിയതറിഞ്ഞ് ഇന്നലെ ആയിരക്കണക്കിന് ആരാധകരാണ് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയത്

Published on 13th December 2018

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാളെ ; മുഖ്യമന്ത്രിയെ രാഹുല്‍ നിശ്ചയിക്കും 

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി അഞ്ചു വര്‍ഷവും ഭരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്

Published on 11th December 2018

ഇടിച്ച് നേടാൻ പെൺ കരുത്ത്; ആറാം സ്വർണം തേടി മേരിയും കന്നി സുവർണ നേട്ടത്തിനായി സോണിയയും ഇറങ്ങുന്നു

വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ മേരി കോമും സോണിയ ചാഹലും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും

Published on 24th November 2018

എംബാപ്പെയില്ല; ഗോള്‍ഡന്‍ ബോയ് പുര്‌സകാരത്തിനായി ഈ അഞ്ച് പേര്‍

യൂറോപ്യന്‍ ടീമുകളില്‍ കളിക്കുന്ന മികച്ച യുവ ഫുട്‌ബോള്‍ താരത്തിനുള്ള ഗോള്‍ഡന്‍ ബോയ് 2018 പുരസ്‌കാരത്തിനുള്ള അവസാന അഞ്ച് പേരുടെ പട്ടിക പുറത്തിറക്കി

Published on 22nd November 2018
dj

ആദ്യം ഫെഡറര്‍, ഇപ്പോള്‍ ജോക്കോവിച്ച്; അട്ടിമറിയുമായി എടിപി കിരീടം ചൂടി സ്വരേവ്‌

6-4, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജര്‍മന്‍ യുവതാരം ജോക്കോവിച്ചിനെ മുട്ടുകുത്തിച്ചത്

Published on 19th November 2018
cris892

കാല് കൊണ്ടാണേല്‍ തകര്‍ത്താനേ, ഇതിപ്പോ ക്യാച്ചായി പോയി; ജോക്കോവിച്ചിന്റെ കളി കാണാന്‍ എത്തിയ ക്രിസ്റ്റിയാനോ

കാല് കൊണ്ട് പന്ത് തട്ടുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ചവരില്‍ ഒരാളാണ് ക്രിസ്റ്റിയാനോ. പക്ഷേ ക്യാച്ചെടുക്കാനൊക്കെ അത്ര പോര...

Published on 14th November 2018
virat-kohli-1

ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി കോഹ് ലിയുടെ ക്യാംപെയ്ന്‍, ഏറ്റെടുത്ത് കായിക താരങ്ങള്‍

#Jerseyknownogender എന്ന ഹാഷ് ടാഗിലാണ് കോഹ് ലി ക്യാംപെയ്‌നുമായി എത്തുന്നത്

Published on 17th November 2018
INDIA

അയര്‍ലാന്‍ഡിനെ പറപറത്തി ഹര്‍മനും സംഘവും വനിത ട്വന്റി-20 ലോകകപ്പ് സെമിയില്‍ 

വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ അയർലൻഡിനെ 52 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്നു

Published on 16th November 2018

ഇതിഹാസത്തെ നിലംപരിശാക്കി ജോക്കോവിച്ച്; ഫൈനല്‍ കാണാതെ പാരിസ് മാസ്റ്റേഴ്‌സില്‍ നിന്ന്‌ ഫെഡറര്‍ പുറത്ത്

പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. മൂന്നാം സീഡുകാരനായ ഫെഡറര്‍ക്കുമേല്‍ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചാണ് ജോക്കോവിച്ച് വിജയം സ്വന്തമാക്കി

Published on 4th November 2018

വീറും വാശിയും പകയുമായി ആ ടീമുകള്‍ വീണ്ടും; രക്തം ചിന്തുന്ന ഓര്‍മകളുമായി സൂപ്പര്‍ ക്ലാസിക്കോ

അര്‍ജന്റീന ക്ലബുകളായ റിവര്‍ പ്ലേറ്റും ബോക്ക ജൂനിയേഴ്‌സും തമ്മിലുള്ള സൂപ്പര്‍ ക്ലാസിക്കോ 

Published on 2nd November 2018

ഭൂട്ടാനെ തകര്‍ത്തെറിഞ്ഞ് കൗമാരം; അണ്ടര്‍ 15 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ സെമിയില്‍

ബംഗ്ലാദേശ്- നേപ്പാള്‍ മത്സരത്തിലെ വിജയികളാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍

Published on 29th October 2018

ജപ്പാനെ വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയുടെ ഫൈനലിൽ; കലാശപ്പോരിൽ പാക്കിസ്ഥാൻ എതിരാളികൾ

ജ​പ്പാ​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് വീ​ഴ്ത്തി ഇന്ത്യ ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​ ഫൈ​ന​ലി​ല്‍

Published on 28th October 2018
123

സൈനയ്ക്ക് വീണ്ടും പൂട്ടിട്ട് തായ് സു യിങ്; ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ഫൈനലില്‍ തോല്‍വി

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ചൈനീസ് താരം കിരീടം ചൂടിയത്. (സ്‌കോര്‍ 13-21, 21-13, 6-21)

Published on 21st October 2018
sehwag

പാകിസ്ഥാന്‍ ക്രിക്കറ്റിലും ഒരു സച്ചിനുണ്ട്; ആരാണ് അതെന്ന് സെവാഗ് പറയും

ഇരു രാജ്യത്തെ ആരാധകരും ക്രിക്കറ്റ് താരങ്ങളും മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ് സര്‍ക്കാരുകള്‍ അത് മനസിലാക്കും എന്ന് കരുതുന്നു

Published on 8th October 2018

ഒറ്റ വിജയം മതി ഇന്ത്യക്ക് ലോകകപ്പ് യോ​ഗ്യത നേടാൻ; പക്ഷേ എളുപ്പമല്ല കാര്യങ്ങൾ, മുന്നിൽ കൊറിയയാണ്

എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിറങ്ങുകയാണ് ഇന്ത്യൻ കൗമാരം. ലോകകപ്പ് യോ​ഗ്യത സ്വന്തമാക്കാനുള്ള നിർണായക ലക്ഷ്യവും ഇന്ത്യക്ക് മുന്നിലുണ്ട്

Published on 1st October 2018

Search results 750 - 765 of 817