Advanced Search
Please provide search keyword(s)- Search results for FINAL
Image | Title | |
---|---|---|
ശ്രദ്ധക്കുറവ് ഏത് ബലവാനേയും തോല്‍പ്പിക്കും, ബാഴ്സയെ കുത്തി ലിവര്‍പൂളിന്റെ നാലാം ഗോള്‍ ഏറ്റെടുത്ത് മുംബൈ പൊലീസുംബാഴ്സ താരങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച്, പൊടുന്നനെയായിരുന്നു അര്‍നോള്‍ഡ് ആ കോര്‍ണര്‍ കിക്ക് എടുത്തത് | ||
പിഎസ്ജിക്ക് വീണ്ടും തിരിച്ചടി; അപകടകരമായ ടാക്ലിങ് നടത്തിയതിന് എംബാപ്പെയ്ക്ക് വിലക്ക്പാരിസ് സെന്റ് ജെർമെയ്ന്റെ ഫ്രാഞ്ച് താരം കെയ്ലിയൻ എംബാപ്പെയ്ക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക് | ||
![]() | 2005 മെയ് ഒന്നിന് ആദ്യ ഗോള്‍; 14 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മെയ് ഒന്നിന് 600ാം ഗോള്‍; മാന്ത്രികത തുടരുന്ന മെസി (വീഡിയോ)വേഫ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ ബാഴ്സലോണ സ്വന്തം തട്ടകമായ നൗകാമ്പില്‍ ലിവര്‍പൂളിനെ 3-0ത്തിന് മുക്കി കളഞ്ഞപ്പോള്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞത് ഇതിഹാസ താരം ലയണല്‍ മെസിയായിരുന്നു | |
![]() | അയാക്സിന്റെ അത്ഭുതങ്ങള്‍; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി യുവ നായകന്ടോട്ടനത്തിനെതിരായ സെമി പോരാട്ടത്തിനിറങ്ങിയതോടെ അയാക്സിന്റെ ക്യാപ്റ്റനും പ്രതിരോധ താരവുമായ മത്യാസ് ഡെ ലിറ്റ് ഒരു അപൂര്‍വ നേട്ടവും സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയാണ് ഇപ്പോള്‍ | |
ക്ലാസ് സ്ഥിരമാണ്; മനോഹരം രഹാനെ; അഭിനന്ദനവുമായി മുൻ താരങ്ങൾഒരൊറ്റ സെഞ്ച്വറി കൊണ്ട് തന്റെ മികവ് അവസാനിച്ചിട്ടില്ലെന്ന് താരം ക്രിക്കറ്റ് ലോകത്തെ ബോധ്യപ്പെടുത്തി | ||
![]() | പഞ്ചാബിനെ തകർത്ത് സന്തോഷ് ട്രോഫി കിരീടം സർവീസസിന്ഫൈനലില് ആതിഥേയരായ പഞ്ചാബിനെ ഒരുഗോളിന് തോല്‍പ്പിച്ചാണ് സര്‍വീസസ് ചാമ്പ്യന്മാരായത് | |
![]() | അയാക്സിന് പിന്തുണയുമായി അസോസിയേഷൻ; ഡച്ച് ലീഗിലെ ഒരു ദിവസത്തെ മത്സരങ്ങൾ മാറ്റിസെമിയിലെത്തിയ അയാക്സിന് പൂർണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡച്ച് ഫുട്ബോൾ അസോസിയേഷൻ | |
![]() | സന്തോഷ് ട്രോഫി; കലാശപ്പോരാട്ടത്തിൽ പഞ്ചാബും സർവീസസും ഏറ്റുമുട്ടുംസന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ പഞ്ചാബ് സർവീസസുമായി ഏറ്റുമുട്ടും | |
കൂറ്റന്‍ നീന്തല്‍ക്കുളത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് ചുംബനം; ചിത്രം വൈറല്‍; രൂക്ഷ വിമര്ശനംഅപകടകരം മാത്രമല്ല മണ്ടത്തരമാണ് ഈ ചെയ്യുന്നത് എന്നാണ് ഭൂരിഭാഗം പേരും പറയുന്നത് | ||
'ബ്രില്ല്യന്റ് ഗേള്‍, ഇവളാണെന്റെ ഹീറോ'; പത്താം ക്ലാസ് പരീക്ഷയെഴുതാൻ കുതിരപ്പുറത്ത് പാഞ്ഞ തൃശ്ശൂർക്കാരിയെ തിരക്കി ആനന്ദ് മഹീന്ദ്രയുംമൂന്നര കിലോമീറ്റര്‍ ദൂരം കുതിരസവാരി നടത്തി സ്കൂളിൽ എത്തി പരീക്ഷയെഴുതിയ ഈ മിടുക്കി സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ് | ||
'എന്റെ കൂടെ നിങ്ങള്‍ കിടന്നാല്‍, ഹീറോയ്ക്കൊപ്പം ആരെ കിടത്തും'; തുറന്നടിച്ച് നടിപ്രധാന വേഷത്തിന് പകരമായി കൂടെ കിടക്കാന്‍ ക്ഷണിച്ച നിര്‍മാതാവിനെ മറാഠി നടി ശ്രുതി മറാത്തെ കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് | ||
കോഹ് ലിയെ ബെന്‍ സ്റ്റോക്ക് മങ്കാദിങ് ചെയ്താലോ? നിങ്ങള്‍ അത് സമ്മതിക്കുമോ? അശ്വിനൊപ്പം നില്ക്കുന്നവരോട് ഷെയിന്‍ വോണ്വിരാട് കോഹ് ലിയെ മങ്കാദിങ്ങിലൂടെ ബെന്‍ സ്റ്റോക്ക് പുറത്താക്കിയാല്‍ നിങ്ങള്‍ സമ്മതിക്കുമോ എന്നാണ് വോണിന്റെ ചോദ്യം | ||
![]() | ഫൈനല്‍ എക്സിറ്റില്‍ സൗദി വിട്ടാല്‍ രണ്ട് വര്‍ഷം വിലക്ക്; തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ നിബന്ധനഫൈനല് എക്സിറ്റില്‍ സൗദിയില്‍ നിന്നും തിരികെ പോകുന്ന വിദേശിക്ക്, വീണ്ടും സൗദിയിലേക്ക് അപ്പോള്‍ തന്നെ എത്തുന്നതിന് ഇതുവരെ വിലക്കുണ്ടായിരുന്നില്ല | |
![]() | ഇതിന് മുന്‍പ് കണ്ടിട്ടുണ്ടോ? സബ്സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ കോച്ച്, തയ്യാറാവാതെ ചെല്‍സി ഗോള്കീപ്പര്പെനാല്റ്റി ഷൂട്ടൗട്ടിന് മുന്‍പ് കെപയെ മാറ്റി റിസര്‍വ് ഗോള്‍കീപ്പര്‍ കബല്ലെറോയെ ഇറക്കാനായിരുന്നു ചെല്‍സി കോച്ച് സാറിയുടെ നീക്കം | |
![]() | ലോകകപ്പില്‍ സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യന്‍ താരം അപൂര്‍വി ചന്ദേല ; ലോകറെക്കോഡ്വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തിലാണ് അപൂര്‍വിയുടെ നേട്ടം |
Search results 795 - 810 of 890