Advanced Search
Please provide search keyword(s)- Search results for liverpool
Image | Title | |
---|---|---|
![]() | മൈക്ക് നിന്റെ പിന്തുണ ഞങ്ങൾക്ക് പ്രചോദനം; അന്ധനായ ആരാധകന്റെ മനസ് നിറച്ച് ലിവർപൂൾഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുകയാണ് ലിവർപൂൾ | |
![]() | എതിരില്ലാതെ മുഹമ്മദ് സല; മികച്ച ആഫ്രിക്കന്‍ താരത്തിനുള്ള ബിബിസി പുരസ്കാരം വീണ്ടുംഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളിന്റെ ഈജിപ്ത് സ്ട്രൈക്കര്‍ മുഹമ്മദ് സലയ്ക്ക് വീണ്ടും പുരസ്കാര തിളക്കം | |
![]() | ആ പ്രതിമ കണ്ട് സല ഞെട്ടിയില്ല, ലിവര്‍പൂള്‍ താരം പ്രതികരിച്ചത് ഇങ്ങനെആ പ്രതിമ കണ്ട് സല പോലും ഞെട്ടും എന്നായിരുന്നു ആരാധകര്‍ കരുതിയത്. പക്ഷേ അങ്ങിനെയല്ല കാര്യങ്ങള്‍ | |
![]() | ഷക്കിരി എത്തിയാല്‍ സെര്‍ബിയക്കാര്‍ കൈകാര്യം ചെയ്യും; മുന്നൊരുക്കമായി താരത്തെ ഒഴിവാക്കി ലിവര്‍പൂള്‍ | |
![]() | ജേഴ്സിയായിരുന്നു സലയുടെ സമ്മാനം, പകരം സമ്മാനം നല്കി സലയെ ഞെട്ടിച്ച് ആരാധികകളിക്കളത്തില് തന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ച് പന്ത് തട്ടുന്ന് ഈജിപ്ത്യന്‍ താരത്തിന്റെ മറ്റൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി വാങ്ങുന്നത് | |
![]() | ദി ബെസ്റ്റ് ലൂക്ക; ക്രൊയേഷ്യന്‍ മാന്ത്രികന് മോഡ്രിച് ഫിഫയുടെ മികച്ച താരം; മുഹമ്മദ് സലയ്ക്ക് പുഷ്കാസ് പുരസ്കാരംമികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ക്രൊയേഷ്യയുടെ മധ്യനിര മാന്ത്രികനായ ലൂക്ക മോഡ്രിച്ചിന് | |
![]() | സല, മനേ, ഫിര്‍മിനോ Vs നാലായിരം കോടിയുടെ മുന്നേറ്റ നിര; പക്ഷേ മികച്ചത് ഞങ്ങള്‍ തന്നെഫിര്മിനോ, മനേ, സല എന്നീ മുന്നേറ്റ നിരയെ, എംബാപ്പെ, നെയ്മര്‍, കവാനി സഖ്യം നേരിടുന്ന ആവേശ പോരാട്ടമാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത് | |
![]() | സലയും മനേയും തമ്മില്‍ ഉടക്ക്? സ്വാര്‍ത്ഥത അല്ലെന്ന് ക്ലോപ്പ്ടോട്ടന്ഹാമിനെതിരെ മനേയും സലയും ചേര്‍ന്ന് അവസരങ്ങള്‍ കളഞ്ഞു കുളിച്ചില്ലായിരുന്നു എങ്കില്‍ അഞ്ചോ ആറോ ഗോളുകള്‍ ലിവര്‍പൂളിന് നേടാമായിരുന്നു | |
ഹൃദ്രോഗമുള്ളവര്‍ കളി കാണേണ്ടെന്നായിരുന്നു മുന്നറിയിപ്പ്; ഇപ്പോള്‍ ആരാധകരുടെ മുഴുവന്‍ ഹൃദയം തകര്‍ത്ത് ബെക്കര്‍1990/91 സീസണിന് ശേഷം ഇങ്ങനെയൊരു തുടക്കം ലിവര്‍പൂളിന് ആദ്യം. പക്ഷേ ജയിച്ചു മുന്നേറിയിട്ടും ലിവര്‍പൂളിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിറയുന്നത് സൂപ്പര്‍ ഗോളി ആലിസണ് ബെക്കറാണ് | ||
സലയ്ക്കെതിരെ പൊലീസ് ലിവര്‍പൂളിനെ സമീപിച്ചു; പ്രതികരിക്കാനില്ലെന്ന് സലയും ക്ലബുംലിവര്പൂളിന്റെ സൂപ്പര്‍ താരം മെര്‍സിസൈഡ് പൊലീസിന്റെ നിയമനടപടിക്ക് വിധേയമാകേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്. | ||
![]() | കളി മുടക്കി കുട്ടി ആരാധകന്; ചേര്‍ത്ത് നിര്‍ത്തി, കുശലം ചോദിച്ച് കൂടെ നടന്ന് സലകളിക്കാര്ക്കടുത്തേക്ക് താരങ്ങള്‍ പാഞ്ഞടുക്കുന്നത് ലോകം നിരവധി തവണ കണ്ടു കഴിഞ്ഞു. ചില കളിക്കാര്‍ ഇതിനോട് മോശമായി പ്രതികരിക്കും. മറ്റ് ചിലര്‍ ആരാധകരെ ചേര്‍ത്തു നിര്‍ത്തും | |
നിരന്തരമുണ്ടായ കാര്‍ അപകടങ്ങള്‍; ലിവര്‍പൂളിലെ ആദ്യ ദിനങ്ങളെ കുറിച്ച് സലലിവര്പൂളില് എത്തിയതിന് ശേഷം വലത് വശം തന്നെ വല്ലാതെ കുഴയ്ക്കുന്നുണ്ടെന്നാണ് സല പറയുന്നത്. കളിക്കളത്തില്‍ അല്ല | ||
ഇതിലും ഭംഗിയായി എങ്ങിനെ ആദ്യ ഗോള്‍, ഷക്കിരി രണ്ടും കല്‍പ്പിച്ചിറങ്ങിയപ്പോള്‍ വീണ്ടും ലിവര്പൂള്സലയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി വലയ്ക്കകത്താക്കി മനേ ലിവര്‍പൂളിന് 28ാം മിനിറ്റില്‍ തന്നെ ലീഡ് നല്‍കിയെങ്കിലും 31ാം മിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിരിച്ചടിച്ചിരുന്നു | ||
![]() | ആ ഗോള്‍ കീപ്പര്‍ റെക്കോര്‍ഡ് തുകയ്ക്ക് ലിവര്‍പൂളിലേക്ക്; ഒപ്പം ഷാഖിരിയുംബ്രസീല് ഗോള്‍ കീപ്പര്‍ അലിസന് ബക്കറിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂള്‍ സ്വന്തമാക്കി | |
ലിവര്‍പൂളുമായുള്ള കരാര്‍ നീട്ടി, ഈജിപ്തിന് വേണ്ടിയോ? നിലപാട് വ്യക്തമാക്കി സലട്രാന്സ്ഫര് അഭ്യൂഹങ്ങളെ തള്ളി ലിവര്‍പൂളുമായുള്ള കരാര്‍ നീട്ടിയതിന് പിന്നാലെ ഉയര്‍ന്നത് ഈജിപ്തിന് വേണ്ടി സല ഇനിയും കളിക്കുമോ എന്ന ചോദ്യമായിരുന്നു |
Search results 90 - 105 of 119