• Search results for woman
Image Title

ബിജെപിയിൽ ചേർന്നു ; മുസ്ലിം വനിതയോട് വാടകവീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ഉടമ ; പരാതി

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി അലിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് ആകാശ് കുൽഹരി പറഞ്ഞു

Published on 8th July 2019
lisa

ലിസ കേരളത്തിലെത്തിയിട്ട് നാല് മാസം, അന്വേഷണം രാജ്യവ്യാപകമാക്കി പൊലീസ്; എല്ലാ വിമാനത്താവളങ്ങളിലേക്കും വിവരങ്ങൾ കൈമാറി

വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സജദിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്

Published on 2nd July 2019

ഉറക്കമില്ലായ്മയാണോ പ്രശ്‌നം: ഈ ഹെര്‍ബല്‍ ടീ നിങ്ങളെ ഉറക്കും

പൊണ്ണത്തടി, സമ്മര്‍ദ്ദം, പലരീതിയിലുള്ള ജീവിതശൈലി രോഗങ്ങള്‍, നിരാശ, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കാവുന്ന ഒന്നാണ് ഉറക്കക്കുറവ്.

Published on 1st July 2019

വിന്‍സെന്റിന്റെ ജീവിതത്തിലെ സ്ത്രീകള്‍: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ്് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

വെള്ളത്തില്‍ മുങ്ങിമരിക്കുക മാത്രമാണ് എനിക്ക് അന്ത്യമായിട്ടുള്ളത്.'' ആ പ്രതിജ്ഞ അവര്‍ പാലിച്ചു. 

Published on 28th June 2019

രോഗബാധിതയായ സ്ത്രീയെ അകമ്പടി വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് സ്മൃതി ഇറാനി, കയ്യടി ( വീഡിയോ)

തന്റെ സ്വന്തം വോട്ടര്‍മാരോട് സ്മൃതി ഇറാനി കാണിക്കുന്ന കരുതലിന്റെ തെളിവാണിത് എന്ന് പറഞ്ഞ്  ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്

Published on 22nd June 2019

തെരുവിലേക്ക് വലിച്ചിഴച്ചു, നിലത്ത് വീണ സ്ത്രീയുടെ വയറില്‍ ആഞ്ഞു ചവിട്ടി, ബെല്‍റ്റും വടിയും ഉപയോഗിച്ച് ക്രൂരമര്‍ദനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് ( വീഡിയോ)

പഞ്ചാബിലെ മുക്ത്‌സര്‍ നഗരസഭയിലെ കൗണ്‍സിലര്‍ രാകേഷ് ചൗധരിയുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്നാണ് സ്ത്രീയെ ക്രൂരമായി ആക്രമിച്ചത്

Published on 15th June 2019

കടം വാങ്ങിയിട്ട് തിരിച്ചുകൊടുത്തില്ല; സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ടു, കാഴ്ചക്കാരായി നാട്ടുകാര്‍ ( വീഡിയോ) 

കര്‍ണാടകയില്‍ കടംവാങ്ങിയിട്ട് തിരിച്ചുകൊടുക്കാത്തതിന്റെ പേരില്‍ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ടു

Published on 14th June 2019
virus

'വൈറസ് കാണിച്ച് പരിഭ്രാന്തി പടര്‍ത്തരുത്'; റിലീസ് മാറ്റണമെന്ന ആവശ്യവുമായി യുവതി

ഏഴിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്

Published on 5th June 2019
ammachild

മദ്യപാനത്തിലൂടെ രോഗിയായി തീര്‍ന്ന അമ്മ, അമ്മയെ ചികിത്സിക്കാന്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി 

ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഭിക്ഷയാചിച്ച് വരികയായിരുന്നു കുട്ടി

Published on 29th May 2019
SAUDIA

വിമാനത്തിൽ സി​ഗരറ്റ് കത്തിക്കുന്നത് തടഞ്ഞു; ജീവനക്കാരിക്ക് മുന്നിൽ പാ​ന്‍റി​ന്‍റെ സി​ബ് അ​ഴിച്ച കോ​ട്ട​യം​കാ​ര​ൻ അറസ്റ്റിൽ

ജി​ദ്ദ​യി​ൽ​നി​ന്നും ഡ​ൽ​ഹി​ക്കു​വ​രി​ക​യാ​യി​രു​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാണ് സംഭവം

Published on 27th May 2019

അറിയുമോ, ഖലീഫയുടെ മകള്‍ പര്‍ദ്ദ ധരിച്ചിരുന്നില്ല

ആധുനിക സാമൂഹിക ചിന്തകളോട് ഇണങ്ങുന്നതായാലും അല്ലെങ്കിലും തങ്ങളുടെ നിലപാട് സുന്നി സംഘടനകള്‍ വെട്ടിത്തുറന്നു പറയും.

Published on 24th May 2019

പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ അടുക്കളയില്‍ മുതല; ഞെട്ടി വീട്ടുകാര്‍

പുലര്‍ച്ചെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ് അടുക്കളയിലെത്തുമ്പോള്‍ അവിടെ മറ്റൊരാള്‍ വെള്ളം കുടിക്കുന്നത് കണ്ടാല്‍ ആരാണെങ്കിലും ഭയക്കും.

Published on 23rd May 2019
shipa_shetty

'കാരണമില്ലാതെ എന്നെ സിനിമയില്‍ നിന്ന് പുറത്താക്കി, രാജ്യത്തിന്റെ പേരില്‍ അധിക്ഷേപിച്ചു'; തുറന്നു പറഞ്ഞ് ശില്‍പ ഷെട്ടി

പുറത്താക്കലും വംശീയ അധിക്ഷേപവുമെല്ലാം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന പേജില്‍ ശില്‍പ കുറിച്ചത്

Published on 20th May 2019

പിന്നില്‍ നിന്ന് ആക്രമിച്ചു, ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു; ഒടുവില്‍ ബൈക്കിലെത്തിയ അക്രമിസംഘം യുവതിയുടെ കഴുത്തില്‍ കിടന്ന മാല തട്ടിപ്പറിച്ചു, ദൃശ്യങ്ങള്‍ പുറത്ത് 

ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാല തട്ടിപ്പറിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 16th May 2019
deepika

Search results 90 - 105 of 243