Advanced Search
Please provide search keyword(s)- Search results for Alcohol
Image | Title | |
---|---|---|
'ദിവസവും ഒരു പെഗ് അടിക്കും, പിന്നെ ഒരു വാക്സിനും വേണ്ട'; ലോക്ക്ഡൗണിൽ മദ്യം വാങ്ങാൻ എത്തിയ സ്ത്രീ; വിഡിയോലോക്ക്ഡൗൺ ആയതോടെ മദ്യം വാങ്ങാനാണ് ഇവർ എത്തിയത്. | ||
'ഇഞ്ചക്ഷന് കൊണ്ടൊന്നും കാര്യമില്ല, മദ്യം മാത്രമാണ് രക്ഷ'; വീഡിയോ വൈറല്മദ്യപിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാണ് | ||
![]() | നാല് നാള് മദ്യമില്ല; അനധികൃത വില്‍പ്പന തടയാന്‍ വലവിരിച്ച് എക്സൈസ്ഇന്ന് ഡ്രെെ ഡേ, തിരഞ്ഞെടുപ്പും ഈസ്റ്ററും ഒന്നിച്ചെത്തിയതോടെ മദ്യവിൽപ്പന ശാലകൾകൾക്ക് തുടരെ അവധി വരുന്നത് | |
![]() | മദ്യലഹരിയില്‍ മുലപ്പാല്‍ കൊടുത്തില്ല; ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് വിശന്നു മരിച്ചു; മകള്‍ മരിച്ചതറിയാതെ പിന്നെയും 'കുടി'കുഞ്ഞ് മരിച്ചതുപോലും മദ്യലഹരിയില്‍ യുവതി അറിഞ്ഞിരുന്നില്ല | |
![]() | അമിത മദ്യപാനത്തെ തുടര്‍ന്ന് ശ്വാസംമുട്ടി മരണം; ഇന്‍ഷൂറന്‍സ് തുക നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതിഅപകടത്തെ തുടര്‍ന്ന് നേരിട്ടുണ്ടായ പരിക്ക് മരണകാരണം ആയാല്‍ മാത്രം ഇന്‍ഷൂറന്‍സ് നല്കിയാല് മതിയെന്നാണ് സുപ്രീംകോടതിയുടെ വിധി | |
മുഴുക്കുടിയനായി ജയസൂര്യ, അമ്പരപ്പിച്ച് 'വെള്ളം' ട്രെയിലർമദ്യാസക്തിയെ തുടർന്ന് ജീവിതം കൈവിട്ടുപോയ മുരളി നമ്പ്യാരായി ഞെട്ടിപ്പിക്കുകയാണ് ജയസൂര്യ | ||
ലജ്ജിച്ച് തല താഴ്ത്തുക; മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന 80 കാരിയായ അമ്മയെ ബലാത്സംഗത്തിനിരയാക്കി; മദ്യപാനിയായ മകന് അറസ്റ്റില്‍12കാരിയായ മകളോടൊപ്പം ഉറങ്ങുകയായിരുന്ന അമ്മയെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു | ||
മുസ്ലീം ആണെന്ന് മറന്നോ? ബാബര്‍ അസമിന്റെ ജേഴ്സിയില്‍ മദ്യ കമ്പനിയുടെ പേര്, വിമര്‍ശനവുമായി ആരാധകര്ജേഴ്സിയില് മദ്യ കമ്പനിയുടെ പേര് പതിച്ചതിന് എതിരെ വലിയ വിമര്‍ശനമാണ് ബാബര്‍ അസമിനെ തേടി പാക് ആരാധകരില്‍ നിന്ന് വരുന്നത് | ||
![]() | ഹോട്ടലിലിരുന്ന് മദ്യം കഴിക്കുന്നത് വിലക്കി, യുവാക്കളുടെ ആക്രമണത്തിൽ ഹോട്ടൽ ഉടമക്കും മകനും പരിക്ക്പെരുമ്പിലാവിലെ അൽസാക്കി ഹോട്ടലിന്റെ ഉടമയെയും മകനെയുമാണ് ആക്രമിച്ചത് | |
വിദേശമദ്യവുമായി പോയ ട്രക്ക് മറിഞ്ഞു, കുപ്പികള്‍ പെറുക്കിയെടുത്ത് നാട്ടുകാര്‍ ഓടെടാ ഓട്ടം ( വീഡിയോ)20 ലക്ഷം രൂപയോളം വിലമതിക്കുന്ന 200 കാര്ട്ടന് മദ്യവുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത് | ||
മദ്യലഹരിയില്‍ ഇടിച്ചിട്ട സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി എസ്ഐ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്നാട്ടുകാര് ഓടിവന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് കാര്‍ മുന്നോട്ടെടുത്ത് ഇവരുടെ ദേഹത്തുകൂടി കയറ്റി ഇറക്കി പോവുകയായിരുന്നു. | ||
തിയറ്ററുകളിൽ ബിയറും വൈനും നൽകിയാലോ? ആളെ കൂട്ടാൻ മദ്യം വിൽക്കാമെന്ന നിർദേശവുമായി സംവിധായകൻനിർദേശത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നാഗ് നേരിടുന്നത് | ||
റോഡിൽ മദ്യക്കുപ്പികളുമായി രാകുൽ പ്രീത്? വൈറലായി വിഡിയോ; താരത്തിന്റെ മറുപടി ഇങ്ങനെവ്യാജവാർത്തയ്ക്കെതിരെ നടി രാകുൽ പ്രീത് സിങ് | ||
![]() | സംഭരണ കേന്ദ്രങ്ങൾ നിറഞ്ഞു, മദ്യവുമായി എത്തുന്ന ലോറികൾ പെരുവഴിയിൽ; കള്ളൻ കൊണ്ടുപോകാതെ കാവലിരുന്ന് ഡ്രൈവർമാർബിവറേജസ് കോർപ്പറേഷന്റെ സംഭരണകേന്ദ്രങ്ങൾ നിറഞ്ഞതാണ് ഇവർക്ക് തിരിച്ചടിയായിരിക്കുന്നത് | |
മമ്മൂട്ടി അല്ലെങ്കിൽ ജഗദീഷ്, അല്ലെങ്കിൽ കുഞ്ചാക്കോ ബോബൻ; യുവതാരങ്ങളിൽ മദ്യപിക്കാത്തത് ഈ നടൻ മാത്രം, സലിം കുമാർ (വിഡിയോ)'ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കിൽ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ' |
Search results 1 - 15 of 52