• Search results for Amazon
Image Title
aju_varghese_ranjith_sankar

'അജു കോഴിയാവുമെന്ന് കരുതിയതല്ല, പ്രതിഫലം കൊടുത്തിട്ടും വാങ്ങിയില്ല'

കാര്യം പറഞ്ഞു മെസ്സേജ് അയച്ചപ്പോള്‍ അജു പറഞ്ഞു ഇപ്പൊ വരാം, ഇവിടെ നിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം

Published on 27th September 2021
pa_ranjith

'ആളുകള്‍ക്ക് എന്താണ് വേണ്ടതെന്ന് ഇപ്പോഴും എനിക്കറിയില്ല, ഞാന്‍ എനിക്കു പറയാനുള്ളതു പറയുന്നു'

'ചെറിയ അഭിനേതാക്കളിലും വലിയ അഭിനേതാക്കളിലും ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് എല്ലാ അഭിനേതാക്കളും ഒരുപോലെയാണ്'

Published on 24th July 2021
leo_joju

'ഇങ്ങേര് വേറെ ലെവൽ, വല്ലാത്തൊരു മനുഷ്യൻ തന്നെ'; ലിയനാര്‍ഡോയ്ക്ക് കൈയ്യടിച്ച് ജോജു 

വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് ലിയനാര്‍ഡോ തെളിയിച്ചെന്നും ജോജു

Published on 28th August 2019
VIDYA_BALAN_JALSA

'ഇത് ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല, ജല്‍സയോട് ആദ്യം ഞാന്‍ നോ പറഞ്ഞു'; വിദ്യ ബാലന്‍

'ഇഷ്ടപ്പെട്ടെങ്കിലും എനിക്ക് ചെയ്യാനാവില്ല എന്നാണ് പറഞ്ഞത്. എനിക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല'

Published on 9th March 2022
Udanpirappe Trailer Out

'ഉടൻപിറപ്പെ' ട്രെയിലർ എത്തി, റിലീസ് ആമസോൺ പ്രൈമിൽ; ഇത് ജ്യോതികയുടെ 50-ാം സിനിമ 

സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

Published on 5th October 2021
VINAY_FORT_MALIK_LOCATION
UNNI_MUKUNDAN REPLY

'എന്റെ ജീവിതകാലം മുഴുവൻ നാണമില്ലാതെ ആഘോഷിക്കും'; ആരാധകന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

മേപ്പടിയാനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്

Published on 28th February 2022
PRITHVIRAJ_KURUTHI

'ഒരു സമുദായത്തിന്റെ പ്രശ്നമാ സാറേ', ചോരക്കളിയായി കുരുതി; ട്രെയിലർ

ഈ മാസം 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്

Published on 4th August 2021
karnan_ott_release

'കര്‍ണ്ണന്‍' ആമസോൺ പ്രൈമിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു 

നടൻ ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Published on 11th May 2021
Tovino_movie_kala

'കള' ആമസോൺ പ്രൈമിൽ; റിലീസ് അറിയിച്ച് ടൊവിനോ

'കള'യുടെ മലയാളം, തമിഴ് പതിപ്പുകൾ ആമസോണിൽ റിലീസ് ചെയ്യും

Published on 19th May 2021
KARTHIK_SUBBARAJ_MAHAAN

'ഗാന്ധിയെ കൊന്നത് ​ഗോഡ്സെയെന്ന് പറഞ്ഞാൽ പ്രശ്നമാകും', മഹാനിലെ ഡയലോ​ഗ് മാറ്റേണ്ടിവന്നുവെന്ന് കാർത്തിക് സുബ്ബരാജ്; വിഡിയോ

'ഗാന്ധി കൊല്ലപ്പെട്ടു എന്ന് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍​ ​ഗോഡ്സെയാണ് ​ഗാന്ധിയെ കൊന്നതെന്ന് പറയാന്‍ പാടില്ല. നമ്മുടെ നാടിന്റെ അവസ്ഥയിതാണിപ്പോള്‍'

Published on 19th February 2022
mohanlal

'ചതിച്ചു, പറ്റിച്ചു എന്നൊക്കെ പറയുമ്പാൾ ഇതും ഓർക്കണം, ദൃശ്യം 2നെ ലോകത്തിന് മുന്നിലെത്തിച്ചതിന് ആമസോണിന് നന്ദി'; മോഹൻലാൽ

നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ എല്ലായ്പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയമെന്നാണ് താരം കുറിച്ചത്

Published on 20th February 2021
jude_antony

'ജീവൻ പണയപ്പെടുത്തി എന്ന് അക്ഷരാര്ത്ഥത്തിൽ പറയാം'; ഒരുഗ്രൻ ചിരിപ്പടമല്ല സാറാസെന്ന് ജൂഡ് ആന്റണി  

സൂക്ഷമതയോടെ ഒരു കാര്യം നർമത്തിൻറെ മേമ്പൊടി ചേർത്ത് പറയാനുള്ള ശ്രമമാണ് സാറാസെന്ന് ജൂഡ് 

Published on 4th July 2021
fahad_faasil_nazriya

'ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ ആരാധിക, എന്നും എന്നെ അതിശയിപ്പിക്കൂ'; ഫഹദിനെ പ്രശംസിച്ച് നസ്രിയ

ഫഹദിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ നസ്രിയ നസീം

Published on 19th July 2021
gautham_menon_praises_home

'ഞാൻ കുറച്ച് ലേറ്റായി എന്നറിയാം', നമ്പർ തപ്പിപ്പിടിച്ച് മെസേജ് അയച്ച് ​ഗൗതം മേനോൻ, സന്തോഷം പങ്കുവച്ച് 'ഹോം' സംവിധായകൻ

മഞ്ജു വാര്യരില്‍ നിന്ന് റോജിന്റെ നമ്പർ വാങ്ങിയാണ് മെസേജ് അയച്ചത്

Published on 18th December 2021

Search results 1 - 15 of 183