• Search results for Application
Image Title
plus_one_student_ragged

'സാങ്കല്‍പ്പികമായി ബൈക്ക് ഓടിക്കണം', പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി; കേസെടുത്ത് പൊലീസ്‌

കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയതായി ആരോപണം

Published on 29th September 2022
ente_koodu
c-divakaran

'സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തം; കശാപ്പുകാരന്റെ മനോഭാവം'; കാനത്തിനെതിരെ തുറന്നടിച്ച് സി ദിവാകരന്‍

ഇവിടെ പാര്‍ട്ടി തീരുമാനമല്ല. ഗൈഡ് ലൈനാണ് നടക്കുന്നത്. സമ്മേളനത്തില്‍ ആര്‍ക്കും മത്സരിക്കാം. ജയിക്കാന്‍ കഴിയുന്നവര്‍ക്ക് അതിന് കഴിയും.

Published on 27th September 2022
justice_dipankar

ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശുപാര്‍ശ

നിലവില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ദീപാങ്കര്‍ ദത്ത

Published on 27th September 2022
tool

മോഷണത്തിനായി വികസിപ്പിച്ചത് 100 'ടൂള്‍സ്', ലക്ഷങ്ങളുടെ നിക്ഷേപം ഓഹരി വിപണിയില്‍; വ്യത്യസ്തനാമൊരു കള്ളന്‍

 സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് മോഷണത്തില്‍ എത്തിച്ചേര്‍ന്നത് എന്നാണ് പല മോഷ്ടാക്കളും മനസ് തുറന്നപ്പോള്‍ വെളിയില്‍ വന്നത്

Published on 27th September 2022
stray_dog

അയൽവീട്ടിലെ കോഴികളെ രക്ഷിക്കാൻ ശ്രമിച്ചു; യുവാവിന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

കഴിഞ്ഞ ദിവസം ലതീഷിന്റെ വീട്ടിലെ താറാവിനെയും തെരുവുനായ കൊന്നിരുന്നു

Published on 17th September 2022
ration card updation

അനര്‍ഹരെ കണ്ടെത്താന്‍ വീടു കയറി പരിശോധന; 820 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു, പിഴ ഈടാക്കും

1000-2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാല് ചക്ര വാഹനങ്ങളുള്ളവര്‍, വീടിന്റെ ഒരു ഭാഗം പണയത്തിനും വാടകയ്ക്കും നല്‍കിയിട്ടുള്ളവര്‍

Published on 17th September 2022
Siddique_Kappan

സിദ്ധിഖ് കാപ്പന്റെ ജാമ്യഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; എതിര്‍ത്ത് യുപി സര്‍ക്കാര്‍ 

ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

Published on 9th September 2022
kidnap

സഹോദരിയെയും അയൽവാസിയെയും അടിച്ചിട്ടു, കൊല്ലത്ത് 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി; അഞ്ച് മണിക്കൂർ നീണ്ട തിരച്ചിൽ, രക്ഷപെടുത്തി 

പാറശാലയിൽ വച്ചാണ് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചത്

Published on 7th September 2022
students

ഹെൽത്ത് കെയർ ഫീൽഡ് കോഴ്സുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലോ 0471-2324396, 2560327 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം

Published on 7th September 2022
priya_varghese

റിസര്‍ച്ച് സ്‌കോര്‍ കുറവ്, അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്; പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ സേവ് യൂണിവേഴ്‌സിറ്റി ഫോറം, ഗവര്‍ണര്‍ക്ക് പുതിയ പരാതി കൂടി നല്‍കിയിട്ടുണ്ട്

Published on 13th August 2022
COURT

വിചിത്ര ന്യായം; വിവരാവകാശ മറുപടി നല്‍കിയില്ല: അപേക്ഷകന് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

നാക്സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ ഈ രജിസ്റ്റര്‍ നഷ്ടപ്പെട്ടു എന്ന വിചിത്ര ന്യായമാണ് സര്‍വകലാശാല അധികൃതര്‍ പറഞ്ഞത്

Published on 13th August 2022
leave_letter

ഭാര്യ പിണങ്ങിപ്പോയി, അവളെ തിരിച്ചെത്തിക്കാന്‍ രണ്ട് ദിവസത്തെ അവധി വേണം; ലീവ്‌ലെറ്റര്‍ വൈറല്‍

ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാന്‍ രണ്ട് ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് എല്‍ഡി ക്ലാര്‍ക്ക് അയച്ച ലീവ് അപേക്ഷ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

Published on 3rd August 2022
kerala_police

ബൈക്കിൽ ഇന്ധനമില്ലാത്തതിന് 250 രൂപ പിഴ?; കോഡ് നമ്പർ മാറിപ്പോയതെന്ന് പൊലീസ്, വിശദീകരണം 

അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കിൽ വൺവേ തെറ്റിച്ചുവന്ന യുവാവിന് പിഴയടിച്ചപ്പോഴാണ് കോഡ് നമ്പറിൽ പിഴവുണ്ടായത്

Published on 31st July 2022
High court

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷിക്കാനുള്ള തീയതി നീട്ടി, ഹൈക്കോടതി ഉത്തരവ് 

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21  വരെ നീട്ടാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Published on 18th July 2022

Search results 1 - 15 of 94