• Search results for Auto Rickshaw
Image Title
car_accident

കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകന്റെ ആഡംബരക്കാര്‍ ഓട്ടോയുടേയും ബൈക്കിന്റെയും മേല്‍ പാഞ്ഞുകയറി; ആറു പേര്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ഓട്ടോയുടേയും മോട്ടോര്‍ ബൈക്കിന്റെയും പിന്നില്‍ ഇടിക്കുകയായിരുന്നു

Published on 12th August 2022
accident

ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനി മരിച്ചു

ബത്തേരി കുപ്പാടിയില്‍ ഷംസൂദ്ദീന്റെ മകള്‍ സന ഫാത്തിമയാണ് മരിച്ചത്.

Published on 10th August 2022
auto strike

കൊച്ചി കണ്ടിട്ടില്ല, പക്ഷെ പിഴ കിട്ടി; അതും പാർക്കിങ്ങിന്

വാഴക്കാലയിൽ അനധികൃതമായി പാർക്ക് ചെയ്തുവെന്ന് കാണിച്ചാണ് സമൻസ് 

Published on 3rd July 2022
dead

ചമ്രവട്ടം പാലത്തിൽ ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

നൗഫല്‍ ഓടിച്ചിരുന്ന ഓട്ടോ ഇടതു വശത്തെ നടപ്പാതയില്‍ തട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചത്

Published on 2nd July 2022
Suresh Gopi

കാറില്‍ എത്തുമെന്ന് കരുതി കാത്തുനിന്ന് സംഘാടകര്‍; സുരേഷ് ഗോപി വന്നത് ഓട്ടോ റിക്ഷയില്‍

ഗതാതതക്കുരുക്ക് ഒഴിവാക്കാനാണ് നടന്‍ ഓട്ടോ റിക്ഷയില്‍ എത്തിയത്

Published on 2nd May 2022
e_rickshaw
kunchacko_boban_auto_driver

'വൈറ്റില... വൈറ്റില' എന്നു വിളിച്ചു പറഞ്ഞ് ചാക്കോച്ചൻ; നോയിഡയിൽ ഓട്ടോ ഡ്രൈവർ; വിഡിയോ

നോയിഡയിൽ നിന്നുള്ള താരത്തിന്റെ പുതിയ വിഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്

Published on 13th January 2022
HIGHCOURT CRITICIZES

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല: ഹൈക്കോടതി 

1.50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​മ ന​ൽ​കി​യ ഹ​ർജിയിൽ ട്രൈ​ബ്യൂ​ണ​ലിന്റെ അനുകൂല വിധിയുണ്ടായി

Published on 12th November 2021
idukki ACCIDENT death

തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

ഓട്ടോ ഡ്രൈവറും മറ്റൊരാളുമാണ് കുടുങ്ങിക്കിടക്കുന്നത്

Published on 23rd October 2021
jagatheesh_m

രണ്ട് ചക്രത്തില്‍ അതിവേഗം ഓട്ടോ ഓടിച്ചത് 2. 2 കിലോമീറ്റര്‍; ഗിന്നസ് ബുക്ക് റെക്കോര്‍ഡിട്ട് യുവാവ്; വീഡിയോ

രണ്ട് ചക്രത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സൃഷ്ടിച്ച് തമിഴ്‌നാട് സ്വദേശി

Published on 6th October 2021
petrol price hike

ഓട്ടോകള്‍ക്ക് 300 രൂപയുടെ സൗജന്യ ഇന്ധനം, യാത്രാക്കൂലിയില്‍ 50 രൂപ ഇളവ്; ഇവിടെ ഓണാഘോഷം ഇങ്ങനെ

ഇന്ധനം സ്വീകരിക്കുന്ന ഓട്ടോറിക്ഷകൾ ഇന്നോ നാളെയോ തങ്ങളുടെ ഓട്ടോയിൽ കയറുന്ന 2 യാത്രക്കാർക്ക് 50 രൂപ വീതം യാത്രക്കൂലിയിൽ ഇളവു നൽകണം

Published on 19th August 2021
Man Beaten Mercilessly By Cops

മാസ്‌ക് മൂക്കിന് താഴെ; ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ പോയ 35കാരനെ പൊലീസുകാര്‍ വലിച്ചിട്ട് ചവിട്ടി, ക്രൂരത (വീഡിയോ)

മധ്യപ്രദേശില്‍ മാസ്‌ക് ശരിയായ രീതിയില്‍ വച്ചില്ലെന്ന കാരണം പറഞ്ഞ് യുവാവിനെ പൊലീസുകാര്‍ മൃഗമായി മര്‍ദ്ദിച്ചു

Published on 7th April 2021
manya_sing

അത്രമേല്‍ ഭയാനകം  ഈ 'മരണവീഡിയോ'; നിരത്തിലൂടെ വലിച്ചിഴച്ച് ട്രക്ക്  

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന ട്രക്ക് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു

Published on 1st December 2019
bus

അങ്കമാലിയില്‍ സ്വകാര്യബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; യാത്രക്കാരും ഡ്രൈവറുമടക്കം നാല് മരണം

ദേശീയപാതയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്

Published on 25th November 2019

Search results 1 - 15 of 20