• Search results for CHILD
Image Title
RAVANA_EFFIGY

രാവണന്‍ 'മരിക്കാന്‍' തയ്യാറായില്ല; ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം നേരാവണ്ണം കത്താതിരുന്നതിന് മുന്‍സിപ്പല്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

Published on 6th October 2022
Air Force Cadet Found Dead,

ഭക്ഷ്യ വിഷബാധ; തിരുപ്പുരിലെ ശിശുഭവനില്‍ മൂന്ന് കുട്ടികള്‍ മരിച്ചു; 11 പേർ ചികിത്സയിൽ

മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

Published on 6th October 2022
MUKESH AMBANI

'മുകേഷ് അംബാനിയേയും കുടുംബത്തേയും ഇല്ലാതാക്കും; ആശുപത്രിയും വീടും തകര്‍ക്കും'- ബിഹാര്‍ സ്വദേശി പിടിയില്‍

മുകേഷ് അംബാനിയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്നും അദ്ദേഹത്തിന്റെ ആഡംബര വസതിയായ ആന്റിലിയ തകര്‍ക്കുമെന്നും ഇയാള്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു

Published on 6th October 2022
who

66 കുട്ടികള്‍ മരിച്ചു; ഇന്ത്യന്‍ മരുന്ന് കമ്പനിക്കെതിരെ ലോകാരോഗ്യ സംഘടനയുടെ അന്വേഷണം 

ജലദോഷത്തിന്റെയും ചുമയുടെയും ചികിത്സയ്ക്കായി ഇന്ത്യന്‍ മരുന്ന് കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന സിറപ്പുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

Published on 5th October 2022
vijayadasami

'വറുതിയില്‍ നിന്നും അനീതിയില്‍ നിന്നും വിമോചിതമായ സമൂഹ സൃഷ്ടിക്കുള്ള ആയുധമാണ് അറിവ്'

എല്ലാ കേരളീയര്‍ക്കും ഹൃദയം നിറഞ്ഞ വിജയദശമി ദിനാശംസകള്‍ നേരുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു

Published on 5th October 2022
aishwary

പാലക്കാട്ട് അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാര്‍ അറസ്റ്റില്‍ 

തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

Published on 4th October 2022
police

തട്ടിക്കൊണ്ടുപോയ 11കാരനെ രക്ഷപ്പെടുത്തി; 29 ലക്ഷം കണ്ടെടുത്തു; പ്രതികളെ വെടിവച്ച് വീഴ്ത്തി പൊലീസ്

ലക്‌സര്‍ ഗ്രാമത്തില്‍നിന്ന് ശനിയാഴ്ചയാണ് പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയത്. 

Published on 4th October 2022
four arrested

ദഫ് പഠിക്കാന്‍ പോയി മടങ്ങിയെത്താന്‍ വൈകി; കുട്ടികളെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍

ചാലിശ്ശേരി മുക്കൂട്ട മടത്തിരുത്തിഞ്ഞാലില്‍ അന്‍സാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്

Published on 2nd October 2022
jishnu

ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

അമ്മയുടെ വീട്ടില്‍ വിരുന്നുവന്ന ജിഷ്ണു കൂട്ടുകാരുമൊത്ത് കുളിക്കുമ്പോഴായിരുന്നു അപകടം

Published on 2nd October 2022
police

'ദൈവം അരുളി ചെയ്തു'; ആറുവയസുകാരിയുടെ കഴുത്തറുത്തു കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

ലോഥി കോളനിക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. 

Published on 2nd October 2022
KERALA UNIVERSITY

കേരള സര്‍വകലാശാല വിസി നിയമനം; സെനറ്റ് യോഗം വിളിക്കാന്‍ തീരുമാനം

സെനറ്റ് പേരു നല്‍കാത്തതിനാല്‍ ഗവര്‍ണര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.

Published on 1st October 2022
kuzhimanthi

പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തിയെന്ന് വികെ ശ്രീരാമന്‍; 'ദഹിക്കാതെ' കമന്റുകള്‍, ചര്‍ച്ച

തന്നെ ഒരു ദിവസത്തേക്കു കേരളത്തിന്റെ ഏകാധിപതിയാക്കിയാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേരു നിരോധിക്കുകയാവും എന്നാണ് ശ്രീരാമന്റെ പോസ്റ്റ്

Published on 1st October 2022
ksrtc Single duty

കെഎസ്ആർടിസിയിൽ നാളെ മുതൽ സിം​ഗിൾ ഡ്യൂട്ടി; പണിമുടക്കാൻ കോൺ​ഗ്രസ് സംഘടന; ഡയസ്നോൺ പ്രഖ്യാപിച്ചു

സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ നാളെ മുതൽ പണിമുടക്ക്

Published on 30th September 2022
angamali_arrest

ബൈക്കിൽ പാഞ്ഞു, ചോദ്യം ചെയ്ത ആളെ വെട്ടി, തൊട്ടുപിന്നാലെ അപകടം; ആശുപത്രിയിൽ വെച്ച് പിടിയിൽ

സന്ദീപ് തിരികെയെത്തി മീന്‍ വെട്ടുന്ന വാളുകൊണ്ട് അനുവിനെ വെട്ടുകയായിരുന്നു

Published on 30th September 2022
police_attack_arrest

പൊലീസുകാര്‍ക്ക് മര്‍ദനം; യൂണിഫോം വലിച്ചുകീറി, പോക്‌സോ കേസ് പ്രതികള്‍ അറസ്റ്റില്‍

കല്ലറ ഭരതന്നൂരില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Published on 29th September 2022

Search results 1 - 15 of 1066