Advanced Search
Please provide search keyword(s)- Search results for Defamation Case
Image | Title | |
---|---|---|
![]() | കെ സുധാകരന്‍ നല്‍കിയ മാനനഷ്ട കേസ്; എം വി ഗോവിന്ദനും ദേശാഭിമാനിക്കും സമന്‍സ്, ജനുവരി 12ന് ഹാജരാകണംമോന്സന് മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചത്. | |
കെഎം ഷാജിക്ക് ആശ്വാസം; പി ജയരാജൻ നൽകിയ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കിതന്റെ പരാമർശങ്ങൾ പൊതു താത്പര്യം മുൻ നിർത്തിയുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി | ||
![]() | 'പരസ്യമായി മാപ്പ് പറയണം ഇല്ലെങ്കിൽ 10 കോടി രൂപ നഷ്‌ടപരിഹാരം'; പരാതിയിൽ പ്രതികരിച്ച് എആർ റഹ്മാൻസംഘടനയുടേത് അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന് എആർ റഹ്‌മാൻ | |
![]() | മാപ്പ് പറയണം, അല്ലെങ്കിൽ രണ്ടരക്കോടി നഷ്ടപരിഹാരം നൽകണം; സിഎൻ മോഹനന് വക്കീൽ നോട്ടീസ്മാത്യു കുഴൽനാടൻ എംഎൽഎ പങ്കാളിയായ ‘കെഎംഎന്‍പി ലോ’ എന്ന സ്ഥാപനമാണ് അപകീർത്തിക്കേസ് നൽകിയത് | |
![]() | എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്: കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകുംകെ സുധാകരൻ നൽകിയ സ്വകാര്യ അന്യായം സിജെഎം കോടതി നേരത്തെ തന്നെ ഫയലിൽ സ്വീകരിച്ചിരുന്നു | |
![]() | ടൊവിനോയെ ഇൻസ്റ്റഗ്രാമിലൂടെ അപമാനിച്ച ആളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു | |
![]() | 'വീട്ടിൽ കയറി ആക്രമിച്ചിട്ടില്ല', ചെകുത്താന് എതിരെ മാനനഷ്ടക്കേസുമായി ബാല; ഗൂഢാലോചന നടത്തിയെന്നും പരാതിതാൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ പ്രസ്താവനയെന്ന് ബാല നോട്ടീസിൽ പറയുന്നു | |
![]() | വിധി സ്വാഗതം ചെയ്യുന്നു; നിയമപോരാട്ടം തുടരും: പൂർണേഷ് മോദിസുപ്രീംകോടതി വിധിയോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും | |
'സൂര്യനെയും ചന്ദ്രനെയും സത്യത്തെയും അധികനാള്‍ മറയ്ക്കാന്‍ കഴിയില്ല'സുപ്രീം കോടതിയോട് പ്രിയങ്ക നന്ദി രേഖപ്പെടുത്തി | ||
![]() | രാഹുലിന്റെ അയോഗ്യത നീങ്ങും; അപകീര്‍ത്തി കേസ് വിധിക്കു സുപ്രീം കോടതി സ്റ്റേരാഹുലിനു പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി നടപടിക്കു കാരണമൊന്നും കാണുന്നില്ല | |
![]() | അപകീർത്തി കേസ്: മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി, സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലംപരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂര്‍ണേഷ് മോദിക്കെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചു | |
![]() | 'പ്രതിരോധ അഴിമതി': സൈനിക ഉദ്യോഗസ്ഥന് തെഹല്‍ക്ക രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്കണംഇരുപത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നത് അര്‍ഥമില്ലാത്തതും അപര്യാപ്തവുമാണെന്ന് കോടതി | |
![]() | അപകീര്‍ത്തി കേസ്: പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്; രാഹുലിന്റെ ഹര്‍ജി ഓഗസ്റ്റ് നാലിലേക്ക് മാറ്റിജസ്റ്റിസ് ബി ആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് | |
![]() | രാഹുൽ ഗാന്ധിക്ക് നിർണായകം; അപകീർത്തി കേസിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ ഒന്നടങ്കം രാഹുൽ ഗാന്ധി അപമാനിച്ചുവെന്നാണ് കേസ് | |
![]() | ക്രിമിനൽ മാനനഷ്ടക്കേസ്: രാഹുലിന്റെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കുംവിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത് |
Search results 1 - 15 of 37