• Search results for Google
Image Title
google_map

അമിത വേ​ഗത കുറയ്ക്കാൻ പൊടിക്കൈയുമായി ​ഗൂ​ഗിൾ മാപ്പ്; സ്പീഡ് ക്യാമറയുണ്ടെങ്കിൽ മുന്നറിയിപ്പ്  

സ്പീഡ് ക്യാമറ സ്ഥാപിച്ചിരിക്കുന്ന ലൊക്കേഷനിൽ ക്യാമറയുടെ ഐക്കൺ പ്രത്യക്ഷപ്പെടുന്നതുവഴിയാണ് ഉപഭോക്താക്കളിലേക്ക് ഈ വിവരം കൈമാറപ്പെടുന്നത്

Published on 18th March 2019

ഓഫ്‌ലൈന്‍ ആയാലും ഇനി ഗൂഗിള്‍ 'കേട്ടെഴുതും'  ; ജി ബോര്‍ഡ് കീ ബോര്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കി

കേള്‍ക്കുന്ന ശബ്ദങ്ങളെ വേഗത്തില്‍ മൈക്കുകള്‍ വഴി പിടിച്ചെടുത്ത് ജിബോര്‍ഡ് നൊടിയിടയില്‍ അക്ഷരങ്ങളാക്കി മാറ്റും. അമേരിക്കന്‍ ഇംഗ്ലീഷാണ് ഗൂഗിളിന്റെ ജിബോര്‍ഡ് ഉപയോഗിക്കുന്നത്. 

Published on 14th March 2019

പാസ് വേര്‍ഡുകളില്ലാത്ത ഇ-ലോകം സാധ്യമാകുമോ? ഇനിയെല്ലാം വിരല്‍ത്തുമ്പിലെന്ന് ഗൂഗിള്‍

പാസ് വേര്‍ഡ് ആവശ്യമുള്ള ഒന്നിലേറെ സൈറ്റുകള്‍ തുറക്കുന്നതിന് ഒരു പ്രാവശ്യം വിരല്‍തുമ്പ് പതിപ്പിച്ചാല്‍ മതിയാവുമെന്നതും ഈ സങ്കേതത്തിന്റെ സവിശേഷതയായി ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു. എഫ്ഡിഐഒ 2 പ്രോട്ടോകോള്‍

Published on 26th February 2019
13

പാക്കിസ്ഥാൻ പതാക മികച്ച ടോയ്‌ലറ്റ് പേപ്പർ; വാർത്തകൾ തെറ്റെന്ന് ​ഗൂ​ഗിൾ

ലോകത്തിലെ മികച്ച ടോയ്‌ലറ്റ് പേപ്പര്‍ ഏതാണെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ പാക്കിസ്ഥാന്‍ പതാക പ്രത്യക്ഷപ്പെടുന്ന വിഷയത്തിൽ സ്ഥിരീകരണവുമായി ​ഗൂ​ഗിൾ

Published on 19th February 2019

'സുന്ദരനാക്കിയത് മതി' ;  സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയ 29 ബ്യൂട്ടിഫിക്കേഷന്‍ ആപ്പുകളെ പൂട്ടിക്കെട്ടിയെന്ന് ഗൂഗിള്‍

സുന്ദരനും സുന്ദരിയുമാക്കുന്നതിനായി ഉപഭോക്താക്കള്‍ നല്‍കുന്ന ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലേക്ക് നല്‍കുന്നതായും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ബ്ലാക്ക്‌മെയിലിങിനും ഉപയോഗിക്കുന്നതായും

Published on 5th February 2019
resizer

ആപ്പ് വിതരണ നയം ലംഘിച്ചു; ​ഗൂ​ഗിളിന് വിലക്കേർപ്പെടുത്തി ആപ്പിൾ

വിലക്കിനെ തുടർന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍ മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍ ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചു

Published on 2nd February 2019

ആളില്ല, പ്ലസ് ഏപ്രില്‍ രണ്ടിന് അടച്ചു പൂട്ടും ; ഉപയോക്താക്കള്‍ക്ക് നന്ദി പറഞ്ഞ് ഗൂഗിള്‍

ഇനി വളരെ ചുരുങ്ങിയ കാലാവധിയെ ഉള്ളൂ, അതുകൊണ്ട് പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നതിനായാണ് വീണ്ടും ഗൂഗിള്‍

Published on 1st February 2019
PG

സാമൂഹിക മാധ്യമങ്ങളിലും 'പ്രിയങ്ക'രം; രണ്ടാം ഇന്ദിരയെന്ന് വിശേഷണം 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ നാളായി കാത്തിരുന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഗൂഗിളില്‍ പ്രിയങ്കയുടെ വിവരങ്ങൾക്കായി തിരയുന്നവരുടെ എണ്ണത്തില്‍ വര്‍ധന

Published on 24th January 2019

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കൊള്ളയടിച്ചത് 11 ക്ഷേത്രങ്ങള്‍ ; അഞ്ചംഗ സംഘം പിടിയില്‍

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഒറ്റപ്പെട്ട സ്ഥലത്തുള്ള അമ്പലങ്ങള്‍ കണ്ടെത്തിയ ശേഷമായിരുന്നു മോഷണം നടത്തി വന്നത്. അമ്പലങ്ങളിലേക്കുള്ള വഴിയും, ജനവാസം എങ്ങനെയെന്നും പിടിക്കപ്പെടാനുള്ള സാധ്യതയുണ്ടോ എന്നുമെ

Published on 24th January 2019

ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് വ്യാജപരസ്യം, ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് നിരവധിപ്പേര്‍: ഗൂഗിളിനെതിരെ അമുല്‍ നോട്ടീസ് നല്‍കി 

 അമുലിന്റെ പേരില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തി എന്ന് ആരോപിച്ച് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഗൂഗിളിനെതിരെ നോട്ടീസ് നല്‍കി

Published on 17th January 2019

ഇനി കൊതുകില്ലാത്ത ലോകം? അവസാന കൊതുകിനെയും തുരത്താന്‍ ഗൂഗിള്‍ ; ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും ഇല്ലാതാക്കും

സന്‍ഫ്രാന്‍സിസ്‌കോയില്‍ ഹൈടെക് സൗകര്യങ്ങളോട് കൂടി പ്രത്യേക കൊതുകു വളര്‍ത്തല്‍ കേന്ദ്രം ആല്‍ഫബെറ്റ് ശാസ്ത്രജ്ഞന്‍മാരുടെ സഹായത്തോടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുള്ള ആണ്‍ കൊതുകുകളില്‍ വോള്‍ബാച്യ എന്നതരം ബാ

Published on 31st December 2018

ചൈല്‍ഡ് പോണ്‍ പരസ്യവുമായി ഗൂഗിളും ഫേസ്ബുക്കും: പരിശോധിക്കുമെന്ന് കമ്പനികള്‍

വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ആളെ എത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ സുലഭമാണ്.

Published on 29th December 2018

ചൈല്‍ഡ് പോണ്‍ ഇന്റര്‍നെറ്റില്‍ വേണ്ട;  കീ വേഡുകള്‍ക്ക് വിലക്കുമായി സമൂഹ മാധ്യമങ്ങള്‍

ചൈല്‍ഡ് പോണ്‍ സൈറ്റുകളിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്ന എല്ലാ കീ വേഡുകളും വിലക്കുമെന്ന് ഗൂഗിളും മൈക്രോസോഫ്റ്റും യാഹുവും ഫേസ്ബുക്കും വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്

Published on 23rd December 2018
flight

ഇനി എസ് എം എസ് വരാന്‍ കാത്തിരിക്കേണ്ട; വിമാനകമ്പനി അറിയിക്കുന്നതിലും വേഗത്തില്‍ വിമാനം വൈകുമോ ഇല്ലയോ എന്ന് ഗൂഗിള്‍ അസിസ്റ്റന്റ് പറഞ്ഞുതരും 

ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഡാറ്റായും മെഷീന്‍ ലേണിങ്ങും ഏകീകരിച്ചുകൊണ്ടാണ് ഈ വിവരങ്ങള്‍ എത്തിക്കുന്നത്

Published on 19th December 2018

Search results 1 - 15 of 68