• Search results for Hyderabad
Image Title
telangana

ഇത് കഴിച്ചാലൊന്നും കൊറോണ വരില്ല; പൊതു പരിപാടിക്കിടെ സ്റ്റേജില്‍ വച്ച് ചിക്കന്‍ കഴിച്ച് മന്ത്രിമാര്‍

ചിക്കന്‍, മുട്ട എന്നിവ കഴിച്ചാല്‍ കൊറോണ വൈറസ് ബാധിക്കുമെന്ന് വലിയ തോതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണമുണ്ടായിരുന്നു

Published on 29th February 2020
warner

നായക സ്ഥാനത്ത് നിന്ന് വില്യംസണിനെ വെട്ടി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും

കഴിഞ്ഞ രണ്ട് സീസണിലും കെയ്ന്‍ വില്യംസണ്‍ ആണ് സണ്‍റൈസേഴ്‌സിനെ നയിച്ചത്

Published on 27th February 2020
trump

ട്രംപ് - മോദി കൂടിക്കാഴ്ച ഇന്ന് ഡൽഹിയിൽ ; കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കും 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നിലും ട്രംപ് ഇന്ന് പങ്കെടുക്കും

Published on 25th February 2020
dhoni_and_rohit

മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തുടക്കമിടും; കാണാം കഴിഞ്ഞ ഫൈനലിന്റെ ആവർത്തനം

ഐപിഎൽ 13ാം സീസണിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും

Published on 16th February 2020
EPiSlL8UYAILcKB

മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി മതം മാറി; ഇപ്പോള്‍ താത്പര്യമില്ലെന്ന് യുവതിയുടെ പിതാവ്: വഞ്ചിച്ചെന്ന പരാതിയുമായി യുവാവ്

മുസ്ലിം മതത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി മതം മാറിയ ശേഷം വഞ്ചിക്കപ്പെട്ടു എന്ന ആരോപണവുമായി യുവാവ് രംഗത്ത്.

Published on 30th January 2020

ദേശീയപതാക തലകീഴായി ഉയർത്തി, സല്യൂട്ട് ചെയ്ത് മന്ത്രി ; വിവാദം ( വീഡിയോ)

പതാക തലകീഴായത് ദേശീയ ഗാനം തീരുന്നതുവരെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല

Published on 27th January 2020
azaad

പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നതിന് വിലക്ക്; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 26th January 2020
rashid_khan

പന്തില്‍ നിന്ന് കണ്ണെടുക്കാതെ ഓട്ടം, പിന്നെ ഫുള്‍ ലെങ്ത് ഡൈവ്; ബിബിഎല്ലില്‍ റാഷിദ് ഖാന്റെ തകര്‍പ്പന്‍ ക്യാച്ച് 

സര്‍ക്കിളിനുള്ളില്‍ നിന്നിരുന്ന റാഷിദ് ഖാന്‍ പന്തില്‍ മാത്രം കണ്ണുവെച്ച് പിന്നിലേക്ക് ഓടി

Published on 17th January 2020
phil

'പണി' കൊടുത്തത് ബ്ലാസ്റ്റേഴ്‌സ്; കോച്ചിന് 'പണി' പോയി

നടപ്പ് സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കോച്ചിന്റെ പണി പോയത്

Published on 11th January 2020
blasters

​ഗോൾമഴ തീർത്ത് ബ്ലാസ്റ്റേഴ്സ്, അടിച്ചുകൂട്ടിയത് അഞ്ചെണ്ണം; ഹൈദരാബാദിനെതിരെ ജയം 

ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് ഹൈദരാബാദ് എഫ്സിയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം

Published on 5th January 2020
RASHID_KHAN122

പ്രത്യേക ബാറ്റുമായി റാഷിദ് ഖാന്‍, ഒട്ടകത്തിന്റേത് പോലെ രണ്ട് മുഴകള്‍; മടങ്ങിയത് വെടിക്കെട്ട് നടത്തി

ഒട്ടകത്തിന്റെ മുകള്‍ഭാഗം പോലെ ഉയര്‍ന്നും താഴ്ന്നും ഇരിക്കുന്നതിനാല്‍ റാഷിദിന്റെ പുതിയ ബാറ്റിന് പേരിട്ടിരിക്കുന്നത് 'ദി കാമല്‍' എന്നാണ്...

Published on 31st December 2019
hydrabad-case

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി

മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി

Published on 6th December 2019
teleganadd

ഇതുകൊണ്ട് ബലാത്സംഗങ്ങള്‍ അവസാനിക്കുമോ? ചോദ്യമുയര്‍ത്തി ജ്വാല ഗുട്ട; തെലങ്കാന പൊലീസിന് സല്യൂട്ടുമായി സൈന നെഹ് വാള്‍

''ബലാത്സംഗം എന്ന കുറ്റകൃത്യത്തിലേര്‍പ്പെടുന്ന എല്ലാവര്‍ക്കും ഇതേ രീതിയിലാവുമോ ശിക്ഷ? അതോ അവരുടെ സാമൂഹിക സ്വാധീനം അനുസരിച്ച് മാറിക്കൊണ്ടിരിക്കുമോ?''

Published on 6th December 2019

'ഡിസിപി സിന്ദാബാദ്': പൊലീസിന് മുദ്രാവാക്യം വിളിച്ചും തോളിലേറ്റിയും നാട്ടുകാര്‍, മധുര വിതരണം, ആഹ്ലാദപ്രകടനം ( വീഡിയോ)

ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തിക്കൊന്ന കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിന് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 6th December 2019

Search results 1 - 15 of 93