• Search results for ICU
Image Title

സംസ്ഥാനത്ത് ഇത്തവണ മികച്ച കാലവര്‍ഷം ലഭിക്കും എന്നതില്‍ ഉറപ്പില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍

എല്‍നിനോ പ്രതിഭാസം വിലയിരുത്തി മാത്രമേ മഴയുടെ അളവ് നിര്‍ണ്ണയിക്കാന്‍ കഴിയുകയുള്ളു എന്നാണ് വിദഗ്ധര്‍ പറയുന്നത്

Published on 21st April 2017

മഹാരാഷ്ട സെക്രട്ടേറിയേറ്റിലേക്ക് കര്‍ഷകരുടെ ഉള്ളിയെറിഞ്ഞ് പ്രതിഷേധം 

ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കണമെന്നും കാര്‍ഷിക ലോണുകള്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രാ സെക്രട്ടേറിയേറ്റിലേക്ക് കര്‍ഷകരുടെ കൂറ്റന്‍ റാലി

Published on 2nd May 2017
593531-baby

കണ്ണെരിയിക്കുന്ന ഉള്ളിവില; കിലോയ്ക്ക് 130 രൂപ 

സംസ്ഥാനത്തെ ഉള്ളിവില കേട്ടാല്‍ത്തന്നെ ഇനിമുതല്‍ കണ്ണെരിയും

Published on 17th May 2017

നാനാര്‍ത്ഥങ്ങള്‍ ചുരത്തുന്ന ഗോഹത്യാ നിരോധനം

കശാപ്പു നിരോധിച്ചുകൊണ്ടു മേയ് 23-നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടേയും ക്ഷീരവ്യവസായത്തിന്റേയും നട്ടെല്ലൊടിക്കും

Published on 7th June 2017
baba

കര്‍ഷകര്‍ തോക്കിന്‍ മുനയില്‍ നില്‍ക്കുമ്പോള്‍ കൃഷിമന്ത്രി യോഗ പരിശീലനത്തില്‍

ബാബാ രാംദേവ് ബിഹാറിലെ മോതിഹാരിയില്‍ നടത്തുന്ന യോഗ പരിപാടിയിലാണ് രാധാമോഹന്‍ സിങ് പങ്കെടുത്തത്

Published on 8th June 2017
farmergiyuk

കര്‍ഷക വായ്പ; കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഇനിയും വായ്പ ലഭിക്കും

സബ്‌സിഡി പലിശയിനത്തില്‍ 20,339 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. 

Published on 14th June 2017

രതിക്രീഡയ്ക്കു ഗാന്ധര്‍വ്വം; ജപപൂര്‍ണ്ണതയ്ക്കു നഗ്നത; ആത്മീയ കമ്യൂണിസത്തിന്റെ സുവിശേഷങ്ങള്‍

സ്ത്രീപുരുഷന്മാര്‍ രാത്രി ഭക്ഷണത്തിനു ശേഷം നഗ്‌നരായി ജപഹാളില്‍ ഇടകലര്‍ന്നു കിടന്നുകൊള്ളണമെന്നും പുലരുന്നതുവരെ വിളക്ക് എരിഞ്ഞുകൊള്ളണമെന്നും കല്‍പ്പനയുണ്ടായി

Published on 15th June 2017
_762ab04a-5648-11e7-9dcc-cc63e7fed987

ആരും തെറ്റിദ്ധരിക്കരുത്, ഇതാണ് ''ഉറങ്ങാസനം''; യോഗയ്ക്കിടെ ഉറങ്ങിയ ബിജെപി മന്ത്രി

മധ്യപ്രദേശ് കൃഷിമന്ത്രി ഗൗരിശങ്കറാണ് യോഗയ്ക്കിടെ ''ഉറങ്ങാസനത്തിലേക്ക്'' വീണുപോയത്

Published on 21st June 2017
radha-mohan-singh-for-story-647_062917122744

കമാന്‍ഡോ സുരക്ഷയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്ര മന്ത്രി; വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും

കമാന്‍ഡോ സുരക്ഷയില്‍ മൂത്രമൊഴിക്കുന്ന കേന്ദ്ര മന്ത്രിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്

Published on 29th June 2017
spicejet

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി; അപകടത്തില്‍ പെട്ടത് ബംഗളൂരുവില്‍നിന്നുള്ള വിമാനം

വിമാനം തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തുപോയെങ്കിലും ആളപായമില്ല

Published on 4th August 2017
fruits-and-vegetables

ജൈവമെന്നത് പേര് മാത്രം; ഉഗ്രവിഷമുള്ള കീടനാശിനികളില്‍ നിറഞ്ഞ് പച്ചക്കറികളും, പഴങ്ങളും പലവ്യഞ്ജനങ്ങളും

കൊച്ചിയിലെ ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ പച്ച കാപ്‌സിക്കത്തിനുള്ളില്‍
ഉഗ്രവിഷമുള്ള ഏഴ് കിടനാശിനികള്‍

Published on 12th August 2017
pinarayighjghjh

വീടും കൃഷി സ്ഥലവും ജപ്തിയില്‍ നിന്നും ഒഴിവാക്കും; നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍

1000 ചതുരശ്ര അടിവരെയുള്ളതും, അഞ്ച് സെന്റില്‍ കവിയാത്തതുമായ വീടുകളെ ജപ്തിയാകുന്നതില്‍ നിന്നും ഒഴിവാക്കും

Published on 21st August 2017
mohanlalnationalfilmaward-07-1491562198

ലാലേട്ടന് വീണ്ടും ഡോക്ടറേറ്റ്; ഇത്തവണ കോഴിക്കോട് നിന്ന്

സംസ്‌കൃത നാടകത്തിനും സിനിമാ ലോകത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കാലടി സംസ്‌കൃത സര്‍വകലാശാല മോഹന്‍ലാലിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു

Published on 30th August 2017
2016-09-asia-nepal-main

കര്‍ഷകരായ യുവാക്കളെ വിവാഹം കഴിക്കാന്‍ തയ്യാറാകാതെ പെണ്‍കുട്ടികള്‍; അവിവാഹിതരായ കര്‍ഷകരുടെ എണ്ണം കൂടുന്നു

കൃഷിക്കാരായ യുവാക്കള്‍ക്ക് മക്കളെ വിവാഹം കഴിച്ചു കൊടുക്കാന്‍ തയ്യാറാകാതെ മാതാപിതാക്കള്‍

Published on 30th August 2017

Search results 1 - 15 of 120